- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്‌കാരം നാളെ ഷിക്കാഗോയിൽ; അപകടത്തിൽ മരിച്ചത് ചെന്നിത്തല സ്വദേശികളായ ദമ്പതികളുടെ മകൻ
ഷിക്കാഗോ: ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്‌കാരം നാളെ ഷിക്കാഗോയിൽ നടക്കും. ചെന്നിത്തല തെക്ക് പറങ്കാമൂട്ടിൽ സാമുവൽ പി.ഐപ്പ്- ആലീസ്ദമ്പതികളുടെ മകൻ എയ്‌റോനോട്ടിക്കൽ എൻജിനീയർ സാംസൻ പി.സാമുവൽആണ് (28) മരിച്ചത്. കഴിഞ്ഞ 19 നു സാസൻ ഓടിച്ച ബൈക്കിൽകാറിടിക്കുകയായിരുന്നു. ബാച്ചിലർ ഓഫ് ഏവിയേഷൻ പഠിച്ച സാംസൺ മിഡ്വേഎയർപോർട്ടിലെ ഡെൽറ്റ എയർലൈൻസിലാണ് ജോലി ചെയ്തിരുന്നത്.സാമുവൽ പി.ഐപ്പും കുടുംബവും വർഷങ്ങളായി ഷിക്കാഗോയിലാണ് . നേരത്തെ യുണൈറ്റഡ് എക്സപ്രസിലും ജോലി ചെയ്തിരുന്നു. ഭാര്യ മോനിക്ക.പറങ്കാമൂട്ടിൽ സാമുൽ പി ഐപ്പ് - മറിയം ദമ്പതികളുടെ ഏക മകനാണ്.സഹോദരങ്ങൾ: സെയിസ് ജേക്കബ്, സാംസി വർഗീസ്. സഹോദരീഭർത്താക്കന്മാർ: ഷൈജു ജേക്കബ്, ജിജോ വർഗീസ്. പൊതുദർശനം സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച വൈകന്നേരം അഞ്ചു മുതൽഒമ്പതു വരെ ഗ്ലെൻവ്യൂവിലെ മിൽവാക്കി അവന്യൂവിലുള്ള സെന്റ് ആൻഡ്രൂസ്ഹോളി അപ്പസ്തോലിക് അസീറിയൻ ചർച്ച് ഓഫ് ദ ഈസ്റ്റിൽ (901 N.Milwaukee Ave., Glenview, IL 60025). സംസ്‌കാര ശുശ്രൂഷ സെപ്റ്റംബർരണ്ട് ശനിയാഴ്ച രാവിലെ പത്
ഷിക്കാഗോ: ബൈക്ക് അപകടത്തിൽ മരിച്ച മലയാളി യുവാവിന്റെ സംസ്‌കാരം നാളെ ഷിക്കാഗോയിൽ നടക്കും. ചെന്നിത്തല തെക്ക് പറങ്കാമൂട്ടിൽ സാമുവൽ പി.ഐപ്പ്- ആലീസ്ദമ്പതികളുടെ മകൻ എയ്‌റോനോട്ടിക്കൽ എൻജിനീയർ സാംസൻ പി.സാമുവൽആണ് (28) മരിച്ചത്.
കഴിഞ്ഞ 19 നു സാസൻ ഓടിച്ച ബൈക്കിൽകാറിടിക്കുകയായിരുന്നു. ബാച്ചിലർ ഓഫ് ഏവിയേഷൻ പഠിച്ച സാംസൺ മിഡ്വേഎയർപോർട്ടിലെ ഡെൽറ്റ എയർലൈൻസിലാണ് ജോലി ചെയ്തിരുന്നത്.സാമുവൽ പി.ഐപ്പും കുടുംബവും വർഷങ്ങളായി ഷിക്കാഗോയിലാണ് .
നേരത്തെ യുണൈറ്റഡ് എക്സപ്രസിലും ജോലി ചെയ്തിരുന്നു. ഭാര്യ മോനിക്ക.പറങ്കാമൂട്ടിൽ സാമുൽ പി ഐപ്പ് - മറിയം ദമ്പതികളുടെ ഏക മകനാണ്.സഹോദരങ്ങൾ: സെയിസ് ജേക്കബ്, സാംസി വർഗീസ്. സഹോദരീഭർത്താക്കന്മാർ: ഷൈജു ജേക്കബ്, ജിജോ വർഗീസ്.
പൊതുദർശനം സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച വൈകന്നേരം അഞ്ചു മുതൽഒമ്പതു വരെ ഗ്ലെൻവ്യൂവിലെ മിൽവാക്കി അവന്യൂവിലുള്ള സെന്റ് ആൻഡ്രൂസ്ഹോളി അപ്പസ്തോലിക് അസീറിയൻ ചർച്ച് ഓഫ് ദ ഈസ്റ്റിൽ (901 N.Milwaukee Ave., Glenview, IL 60025). സംസ്‌കാര ശുശ്രൂഷ സെപ്റ്റംബർരണ്ട് ശനിയാഴ്ച രാവിലെ പത്തിന് സെന്റ് ആൻഡ്രൂസ് ഹോളി അപ്പസ്തോലിക്അ സീറിയൻ ചർച്ച് ഓഫ് ദ ഈസ്റ്റിൽ. തുടർന്ന് സംസ്‌കാരംഡെസ്പ്ലെയിൻസിലെ റിവർ റോഡിലുള്ള ഓൾ സെയിന്റ്സ് സെമിത്തേരിയിൽ
(700 N. River Road Des Plaines, IL 60016).
Memorial Service------ Friday (5-9pm)
Home Going Service---Saturday (10am-12pm)
901 N Milwaukee Ave, Glenview, IL 60025
Burial
All Saints Cemetery,
700 N River Road, Des Plaines, IL