- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
സാൻ അന്റോണിയോ ക്‌നാനായ പള്ളിയിൽ പുതിയ ഭാരവാഹികൾ
സാൻ അന്റോണിയോ: സാൻഅന്റോണിയോ ക്‌നാനായ പള്ളിയിൽ 2015- 16 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ബിനു സിറിയക് വാഴക്കാലായിൽ, തോമസ് വടക്കേതൊട്ടിയിൽ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ജിജി ബിജോയി മൂന്നുപറയിൽ (സെക്രട്ടറി), ജിജോ കുര്യൻ തേക്കനിക്കുന്നത്ത് (ട്രഷറർ), പാരീഷ് കൗൺസിൽ അംഗങ്ങളായി ജോൺ പെമ്മേലിൽ, ഷിജോ പ
സാൻ അന്റോണിയോ: സാൻഅന്റോണിയോ ക്‌നാനായ പള്ളിയിൽ 2015- 16 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൈക്കാരന്മാരായി ബിനു സിറിയക് വാഴക്കാലായിൽ, തോമസ് വടക്കേതൊട്ടിയിൽ എന്നിവരെ തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികളായി ജിജി ബിജോയി മൂന്നുപറയിൽ (സെക്രട്ടറി), ജിജോ കുര്യൻ തേക്കനിക്കുന്നത്ത് (ട്രഷറർ), പാരീഷ് കൗൺസിൽ അംഗങ്ങളായി ജോൺ പെമ്മേലിൽ, ഷിജോ പഴയംപള്ളിൽ, ഷിന്റോ വള്ളിയോടത്ത്, ജന്മോൾ ജോർജ് കട്ടപ്പുറം എന്നിവരേയും തെരഞ്ഞെടുത്തു.
റെജീന കാരക്കാട്ട് (ഡി.ആർ.ഇ), ബിജോ കാരക്കാട്ട് (പാസ്റ്ററൽ കൗൺസിൽ അംഗം), ജോസ് ടി. കുര്യൻ (കൂടാരയോഗം കോർഡിനേറ്റർ), റോണി ആർ ജോസഫ് (കൂടാരയോഗം സെക്രട്ടറി), വിനു ജോസ് മാവേലിൽ (പി.ആർ.ഒ), മേരി ജോസ് മാവേലിൽ (ഫുഡ് കോർഡിനേറ്റർ), എബി റ്റിനോ, സീനാ ബിനു (പ്രോഗ്രാം കോർഡിനേറ്റേഴ്‌സ്). വിനു മാവേലിൽ (പി.ആർ.ഒ) അറിയിച്ചതാണിത്.
Next Story



