- HOME
 - NEWS
 - POLITICS
 - SPORTS
 - CINEMA
 - CHANNEL
 - MONEY
 - RELIGION
 - INTERVIEW
 - SCITECH
 - OPINION
 - FEATURE
 - MORE
 
അച്ഛനോടൊപ്പം ക്യാമറയ്ക്ക് മുന്നിൽ തിളങ്ങി സന ഗാംഗൂലി; ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെയും മകളുടെയും ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ മകൾ സനയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ഒരു ജ്യൂവലറി ബ്രാൻഡിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായി അച്ഛനോടൊപ്പം മകൾ സന തയ്യാറെടുക്കുമ്പോൾ അമ്മ ഡോണ എടുത്ത ചിത്രങ്ങളാണു വൈറലായിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള പട്ടുസാരിയിൽ അതീവ സുന്ദരിയായിരിക്കുന്ന സനയുടെ ഒന്നിലധികം ചിത്രങ്ങൾ ഡോണ പോസ്റ്റ് ചെയ്തിട്ടുണ്ട്..കുഞ്ഞുസനയുടെ ആദ്യത്തെ ഫോട്ടോഷൂട്ട്, അവളുടെ അച്ഛനൊപ്പം എന്ന അടിക്കുറിപ്പോടെ ഡോണ തന്നെയാണു ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്. ഡോണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ ചിത്രങ്ങൾ ഗാംഗുലിയും ഷെയർ ചെയ്തിട്ടുണ്ട്. ഗാംഗുലിയുടെയും മകളുടെയും ചിത്രങ്ങൾക്കു സോഷിൽ മീഡിയയിൽ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ മകൾ സനയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം. ഒരു ജ്യൂവലറി ബ്രാൻഡിനു വേണ്ടിയുള്ള ഫോട്ടോഷൂട്ടിനായി അച്ഛനോടൊപ്പം മകൾ സന തയ്യാറെടുക്കുമ്പോൾ അമ്മ ഡോണ എടുത്ത ചിത്രങ്ങളാണു വൈറലായിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള പട്ടുസാരിയിൽ അതീവ സുന്ദരിയായിരിക്കുന്ന സനയുടെ ഒന്നിലധികം ചിത്രങ്ങൾ ഡോണ പോസ്റ്റ് ചെയ്തിട്ടുണ്ട്..കുഞ്ഞുസനയുടെ ആദ്യത്തെ ഫോട്ടോഷൂട്ട്, അവളുടെ അച്ഛനൊപ്പം എന്ന അടിക്കുറിപ്പോടെ ഡോണ തന്നെയാണു ചിത്രങ്ങൾ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചത്.
ഡോണ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ഈ ചിത്രങ്ങൾ ഗാംഗുലിയും ഷെയർ ചെയ്തിട്ടുണ്ട്. ഗാംഗുലിയുടെയും മകളുടെയും ചിത്രങ്ങൾക്കു സോഷിൽ മീഡിയയിൽ നിന്നു മികച്ച പ്രതികരണമാണു ലഭിക്കുന്നത്.



Next Story



