- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സനാതന അയർലൻഡിന്റെ നേതൃത്വത്തിൽ ഭഗവത് ഗീത ശിൽപശാല സെപ്റ്റംബർ 25ന്
ഡബ്ലിൻ: സനാതന അയർലൻഡ് ഭഗവത് ഗീത ശിൽപ ശാല സംഘടിപ്പിക്കുന്നു. പ്രധാനമായും കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി സെപ്റ്റംബർ 25ന് രാവിലെ 9.00 മണിക്ക് തുടങ്ങി വൈകുന്നേരം 4.30 മണിയോടെ അവസാനിക്കും. Eire Vedanta Society സ്ഥാപകൻ പൂർണ്ണാനന്ദ സ്വാമിജിശിൽപശാലക്ക് നേതൃത്വം നൽകും. കുട്ടികളുടെ ഗീതാപാരായണം, സ്ലൈഡ് ഷോകൾ തുടങ്ങിയവ ശിൽപ ശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന ഇമെയിലിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്: Email: sanatanaireland@gmail.comMobile: 0872634637 / 085235 8561
ഡബ്ലിൻ: സനാതന അയർലൻഡ് ഭഗവത് ഗീത ശിൽപ ശാല സംഘടിപ്പിക്കുന്നു. പ്രധാനമായും കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി സെപ്റ്റംബർ 25ന് രാവിലെ 9.00 മണിക്ക് തുടങ്ങി വൈകുന്നേരം 4.30 മണിയോടെ അവസാനിക്കും. Eire Vedanta Society സ്ഥാപകൻ പൂർണ്ണാനന്ദ സ്വാമിജിശിൽപശാലക്ക് നേതൃത്വം നൽകും. കുട്ടികളുടെ ഗീതാപാരായണം, സ്ലൈഡ് ഷോകൾ തുടങ്ങിയവ ശിൽപ ശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന ഇമെയിലിലോ ഫോൺ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്:
Email: sanatanaireland@gmail.com
Mobile: 0872634637 / 085235 8561
Next Story