- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഹ്മദി സോൺ തസ്‌കിയ സംഗമം: അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ പങ്കെടുക്കും
കുവൈറ്റ്: ഇന്ത്യൻ ഇസ്ലാഹി സെന്റർ അഹ്മദി സോൺ സംഘടിപ്പിക്കുന്ന തസ്‌കിയ സംഗമത്തിൽ അബ്ദുൽ ലത്തീഫ് കരുമ്പിലാക്കൽ 'മടങ്ങുക സ്രഷ്ടാവിലേക്ക് ' എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും. മാർച്ച് 25 വ്യഴാഴ്ച വൈകിട്ട് 6.30 ന് സൂം വഴി നടക്കുന്ന പരിപാടിയിൽ ഐ ഐ സി യുടെ വിവിധ നേതാക്കൾ സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 65675689, 69054515 എന്നെ നമ്പറിൽ ബന്ധപ്പെടുക.
Next Story