മനാമ: ബഹ്‌റൈനിലെ ഇരിങ്ങാലക്കുട നിവാസികളുടെ കൂട്ടായ്മയായ 'സംഗമം ഇരിങ്ങാലക്കുടയുടെ പ്രസിഡന്റായി പി.കെ. വേണുഗോപാലിനെയും ജനറൽ സെക്രട്ടറിയായി ശിവദാസ് മഞ്ചേരിയെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: ഡിജു ഗംഗാധരൻ (ട്രഷറർ), സുധീഷ് കൃഷ്ണൻ (വൈസ് പ്രസി.), രാജു സി. സുബ്രഹ്മണ്യൻ(ജോ. സെക്ര.), പോൾ ഉറുവത്ത് (മെംബർഷിപ്പ് സെക്ര.), പ്രദീപ് വി. പണിക്കശ്ശേരി (സർവീസ് സെക്ര.), പ്രസദ് ധർമരാജ് (എന്റർടെയിന്മെന്റ് സെക്ര.), പി.എ. അൻസാർ (അസി. മെംബർഷിപ്പ് സെക്ര.), ഉണ്ണികൃഷ്ണൻ പൊന്നീച്ചത്ത് (അസി. സർവീസ് സെക്ര.), സി.കെ. സുനിൽ ( അസി. എന്റർടൈന്മെന്റ് സെക്ര.), പ്രിയ ജയരാജ് (ലേഡീസ് വിങ് കൺവീനർ).