- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര കോടി രൂപ മുടക്കുന്നവൻ കൊച്ചി നഗരത്തിലെ വെട്ടവും വെളിച്ചവുമുള്ള റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ പിൻസീറ്റിലിട്ട് റേപ്പ് ചെയ്യാൻ നിർദ്ദേശം കൊടുക്കുമോ? ഇതെന്തോന്ന് ഒന്നരക്കോടി റേപ്പ്? റേപ്പ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനുണ്ടോ ഒരു റേപ്പ്? നടിയെ ആക്രമിച്ച കേസിൽ കേരളാ പൊലീസിന്റെ ഐക്യു നിലവാരത്തിന് എന്തോ സാരമായ കുഴപ്പമുണ്ടെന്ന് അഡ്വ.സംഗീത ലക്ഷ്മണ ഫേസ്‌ബുക്ക് പോസ്റ്റിൽ
കൊച്ചി: ദിലീപ് ഒരു മികച്ച നടനാണെന്ന് തനിക്ക് ഒരിക്കലും തോന്നിയിരുന്നില്ലെന്ന് അഡ്വ.സംഗീത ലക്ഷ്മണ കഴിഞ്ഞ ദിവസത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. 'ഞാനൊരു കാലത്തും അദ്ദേഹത്തിന്റെ ആരാധികയുമായിരുന്നില്ല. ഞങ്ങൾ തമ്മിൽ പരിചയവുമില്ല. അദ്ദേഹത്തിന് എന്നെ അറിയുക പോലുമില്ല. എന്നിട്ട് കൂടി, ശ്രീ.ദിലീപിന്റെ ഒപ്പമാണ് ഞാൻ. ഞാൻ അവനൊപ്പം! ദിലീപ് പ്രധാന പങ്ക് വഹിച്ചിട്ടുള്ളവ. ഇപ്പോൾ, ദിലീപ് എന്ന നടനെ ഞാൻ കൂടുതൽ ഇഷ്ടപെട്ടു തുടങ്ങിയിരിക്കുന്നു. ദിലീപ് എന്ന നടന്റെ എനിക്ക് ഇഷ്ടപെടാൻ സാധിക്കുന്ന പുതിയ സിനിമകൾക്കായി 'രാമലീല' നല്ല തുടക്കം തന്നെയാവും. മാത്രമോ, സിനിമാ ആസ്വാദനം ഒരു കലയാണ്. ആ കല എനിക്ക് വശമുണ്ട്. അതു കൊണ്ടു തന്നെ രാമലീല കാണാൻ ഞാനുണ്ടാവും. റിലീസ് കഴിഞ്ഞ് ഉടനുള്ള ദിവസങ്ങളിൽ തന്നെ!!' ഇതിന്റെ തുടർച്ചയായി ഇനി ദിലീപ് വിഷയത്തിൽ പോസ്റ്റിടേണ്ടെന്ന ആഗ്രഹമുണ്ടെങ്കിലും വിത്‌ഡ്രോവൽ സിംപ്റ്റം പോലെ എന്തോ തോന്നുന്നതുകൊണ്ട് വീണ്ടും എഴുതുന്നുവെന്നാണ് അഡ്വ.സംഗീത ലക്ഷ്മണ പറയുന്നത്. നടിയെ ആക്രമിച്ച കേസിൽ കേരള പൊലീസ
കൊച്ചി: ദിലീപ് ഒരു മികച്ച നടനാണെന്ന് തനിക്ക് ഒരിക്കലും തോന്നിയിരുന്നില്ലെന്ന് അഡ്വ.സംഗീത ലക്ഷ്മണ കഴിഞ്ഞ ദിവസത്തെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. 'ഞാനൊരു കാലത്തും അദ്ദേഹത്തിന്റെ ആരാധികയുമായിരുന്നില്ല. ഞങ്ങൾ തമ്മിൽ പരിചയവുമില്ല. അദ്ദേഹത്തിന് എന്നെ അറിയുക പോലുമില്ല. എന്നിട്ട് കൂടി, ശ്രീ.ദിലീപിന്റെ ഒപ്പമാണ് ഞാൻ. ഞാൻ അവനൊപ്പം!
ദിലീപ് പ്രധാന പങ്ക് വഹിച്ചിട്ടുള്ളവ. ഇപ്പോൾ, ദിലീപ് എന്ന നടനെ ഞാൻ കൂടുതൽ ഇഷ്ടപെട്ടു തുടങ്ങിയിരിക്കുന്നു. ദിലീപ് എന്ന നടന്റെ എനിക്ക് ഇഷ്ടപെടാൻ സാധിക്കുന്ന പുതിയ സിനിമകൾക്കായി 'രാമലീല' നല്ല തുടക്കം തന്നെയാവും.
മാത്രമോ, സിനിമാ ആസ്വാദനം ഒരു കലയാണ്. ആ കല എനിക്ക് വശമുണ്ട്. അതു കൊണ്ടു തന്നെ രാമലീല കാണാൻ ഞാനുണ്ടാവും. റിലീസ് കഴിഞ്ഞ് ഉടനുള്ള ദിവസങ്ങളിൽ തന്നെ!!'
ഇതിന്റെ തുടർച്ചയായി ഇനി ദിലീപ് വിഷയത്തിൽ പോസ്റ്റിടേണ്ടെന്ന ആഗ്രഹമുണ്ടെങ്കിലും വിത്‌ഡ്രോവൽ സിംപ്റ്റം പോലെ എന്തോ തോന്നുന്നതുകൊണ്ട് വീണ്ടും എഴുതുന്നുവെന്നാണ് അഡ്വ.സംഗീത ലക്ഷ്മണ പറയുന്നത്.
നടിയെ ആക്രമിച്ച കേസിൽ കേരള പൊലീസിന്റെ ഐക്യു നിലവാരത്തിന് സാരമായ കുഴപ്പമുണ്ടെന്നാണ് സംഗീതയുടെ അഭിപ്രായം.അല്ലെങ്കിൽ തന്റെ വിശകലന ശേ്ഷിക്ക് തീരെ നിലവാരം ഇല്ല.
'ഒന്നര കോടി രൂപ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കാനുള്ള ബുദ്ധിയും സാമർത്ഥ്യവും ഉള്ള ഒരാൾ. ആ ഒന്നര കോടി ഓഫർ കൊടുത്ത്, അയാൾക്ക് വൈരാഗ്യമുള്ള ഒരു സ്ത്രീയെ റേപ്പ് ചെയ്തു പണ്ടാരമടക്കാൻ ഒരുത്തനെ ഏർപ്പാടാക്കുന്നു. റേപ്പ് എങ്ങനെ ചെയ്യണം എന്നു കൂടി പ്രോസ്പക്ടീവ് റേപ്പിസ്റ്റിന്് ഒന്നര കോടിക്കാരൻ പറഞ്ഞു പഠിപ്പിച്ചു കൊടുക്കുന്നു.
ഒന്നര കോടി രൂപ മുടക്കുന്നവൻ അങ്ങനെയെങ്കിൽ രാത്രി 9.00/10.00 മണി നേരത്തുകൊച്ചി പോലൊരു നഗരത്തിലെ വെട്ടവും വെളിച്ചവുമുള്ള റോഡിലൂടെ ഓടുന്ന ഒരു കാറിന്റെ പിൻസീറ്റിലിട്ട് റേപ്പ് ചെയ്യാൻ നിർദ്ദേശം കൊടുക്കുമോ? ഇതെന്തോന്ന് ഒന്നര കോടി റേപ്പ്? റേപ്പ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനുണ്ടോ ഒരു റേപ്പ്?
ഒന്നര കോടിക്കാണ് റേപ്പ് കോൺട്രാക്റ്റ് എങ്കിൽ ആ ഒന്നര കോടിക്ക് മുമ്പേയ് ന്ന് ആൺപിള്ളേര് വന്ന് പണി നല്ല വെടിപ്പായി ചെയ്തു തീർത്തു കൊടുത്തിട്ട് പോവൂല്ലേ?' ഇതാണ് സംഗീത ലക്ഷ്മണയുടെ ചോദ്യം.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: