- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്മാർട്ട്ഫോണായ വൺ പ്ലസ് ത്രീടി പ്രമോട്ട് ചെയ്യാൻ ട്വീറ്റ് ചെയ്തത് ഐഫോണിൽ നിന്നും; കുറച്ചു നാളായി പുതിയ ഫോൺ ഉപയോഗിക്കുന്നു എന്ന് ട്വീറ്റ്; കള്ളം പറഞ്ഞുള്ള ട്വീറ്റുമായി ഇതുവഴി വരരുതെന്ന് സാനിയയോട് ആരാധകർ; പെയ്ഡ് ട്വീറ്റുമായി വരരുതെന്ന് താക്കീത്
ആരാധകരോട് കള്ളം പറഞ്ഞ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് എട്ടിന്റെ പണി കിട്ടി. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് ലഭിച്ചത് എട്ടിന്റെ പണി. സ്മാർട്ട്ഫോണായ വൺ പ്ലസ് ത്രീടിയുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയക്ക് വിനയായത്. ഈ ഫോണിന്റെ പ്രമോഷന്റെ ഭാഗമായുള്ളതായിരുന്നു സാനിയയുടെ ട്വീറ്റ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി താൻ വൺ പ്ലസാണ് ഉപയോഗിക്കുന്നതെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നുമായിരുന്നു സാനിയയുടെ ട്വീറ്റ്. പക്ഷേ സാനിയ ഈ ട്വീറ്റ് ചെയ്തത് സ്വന്തം ഐ ഫോണിൽ നിന്നായിരുന്നു. ഇത് ട്വീറ്റിന്റെ കൂടെ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ ഇന്ത്യൻ താരത്തിനെതിരെ തിരിഞ്ഞു. പെയ്ഡ് ട്വീറ്റുമായി സാനിയ ഈ വഴിക്ക് വരരുതെന്നും ഇത് വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ആരാധകർ റീട്വീറ്റ് ചെയ്തു.
ആരാധകരോട് കള്ളം പറഞ്ഞ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് എട്ടിന്റെ പണി കിട്ടി. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്ക് ലഭിച്ചത് എട്ടിന്റെ പണി. സ്മാർട്ട്ഫോണായ വൺ പ്ലസ് ത്രീടിയുമായി ബന്ധപ്പെട്ട ട്വീറ്റാണ് സാനിയക്ക് വിനയായത്. ഈ ഫോണിന്റെ പ്രമോഷന്റെ ഭാഗമായുള്ളതായിരുന്നു സാനിയയുടെ ട്വീറ്റ്.
കഴിഞ്ഞ കുറച്ചു മാസങ്ങളായി താൻ വൺ പ്ലസാണ് ഉപയോഗിക്കുന്നതെന്നും വളരെ ഇഷ്ടപ്പെട്ടുവെന്നുമായിരുന്നു സാനിയയുടെ ട്വീറ്റ്. പക്ഷേ സാനിയ ഈ ട്വീറ്റ് ചെയ്തത് സ്വന്തം ഐ ഫോണിൽ നിന്നായിരുന്നു. ഇത് ട്വീറ്റിന്റെ കൂടെ പ്രത്യക്ഷപ്പെട്ടതോടെ ആരാധകർ ഇന്ത്യൻ താരത്തിനെതിരെ തിരിഞ്ഞു. പെയ്ഡ് ട്വീറ്റുമായി സാനിയ ഈ വഴിക്ക് വരരുതെന്നും ഇത് വളരെ നാണക്കേടുണ്ടാക്കുന്നതാണെന്നും ആരാധകർ റീട്വീറ്റ് ചെയ്തു.
Next Story