- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്‌നൗ: രാജ്യസഭാ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സഞ്ജയ്‌സിംഗിന്റെ മകൻ അനന്ത് ബിജെപിയിലേക്ക്. മുപ്പത്തിയേഴുകാരനായ അനന്ത് വിക്രം ഞായറാഴ്ച ബിജെപി സംസ്ഥാനപ്രസിഡന്റ് ലക്ഷ്മികാന്ത് വാജ്‌പേയി പങ്കെടുക്കുന്ന ചടങ്ങിൽ അംഗത്വം സീകരിക്കും. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ബിജെപി സെക്രട്ടറി സുനിൽ ബൻസാലുമായി ചടന്ന ചർച്ചകൾക്കൊട
ലക്‌നൗ: രാജ്യസഭാ എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സഞ്ജയ്‌സിംഗിന്റെ മകൻ അനന്ത് ബിജെപിയിലേക്ക്. മുപ്പത്തിയേഴുകാരനായ അനന്ത് വിക്രം ഞായറാഴ്ച ബിജെപി സംസ്ഥാനപ്രസിഡന്റ് ലക്ഷ്മികാന്ത് വാജ്‌പേയി പങ്കെടുക്കുന്ന ചടങ്ങിൽ അംഗത്വം സീകരിക്കും. മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയും ബിജെപി സെക്രട്ടറി സുനിൽ ബൻസാലുമായി ചടന്ന ചർച്ചകൾക്കൊടുവിലാണ് അനന്ത് തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം, അനന്ത് പാർട്ടി വിട്ടത് കോൺഗ്രസിന് നഷ്ടമായി കാണുന്നില്ലെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു.
Next Story

