- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഞ്ജയ് ദത്തായി രൺബീർ കപൂറിന്റെ വേഷപ്പകർച്ച കണ്ട് ഞെട്ടി സിനിമ ലോകം; സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന 'സഞ്ജു'വിന്റെ ടീസർ പുറത്തിറങ്ങി; പി കെയുടെ വമ്പൻ വിജയത്തിന് ശേഷം മറ്റൊരു രാജ്കുമാർ ഹിറാനി മാജിക്കിന് കാതോർത്ത് സിനിമ ലോകം
മുംബൈ: സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജുവിലെ രൺബീർ കപൂറിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. അത്രയും മികച്ച രീതിയിലായിരുന്നു രൺബീർ സഞ്ജയ് ദത്തിനെ അനുകരിച്ചിരിക്കുന്നത് എന്നാണ് അഭിപ്രായം. ചിത്രത്തിന്റെ ടീസർ കണ്ട എല്ലാവരും ഞെട്ടിയിരിക്കുകയാണ്. ത്രീ ഇഡിയറ്റ്സ്, പി.കെ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം രാജ്കുമാർ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പരേഷ് റാവൽ, മനീഷാ കൊയ്‌രാള, അനുഷ്‌കാ ശർമ, സോനം കപൂർ, ദിയാ മിർസ തുടങ്ങിയവരും താരനിരയിലുണ്ട്. വിനോദ് ചോപ്ര ഫിലിംസ്, രാജ് കുമാർ ഹിറാനി ഫിലിംസ് എന്നിവർ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മുംബൈ: സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന സഞ്ജുവിലെ രൺബീർ കപൂറിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകം. അത്രയും മികച്ച രീതിയിലായിരുന്നു രൺബീർ സഞ്ജയ് ദത്തിനെ അനുകരിച്ചിരിക്കുന്നത് എന്നാണ് അഭിപ്രായം. ചിത്രത്തിന്റെ ടീസർ കണ്ട എല്ലാവരും ഞെട്ടിയിരിക്കുകയാണ്.
ത്രീ ഇഡിയറ്റ്സ്, പി.കെ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം രാജ്കുമാർ ഹിറാനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പരേഷ് റാവൽ, മനീഷാ കൊയ്‌രാള, അനുഷ്‌കാ ശർമ, സോനം കപൂർ, ദിയാ മിർസ തുടങ്ങിയവരും താരനിരയിലുണ്ട്. വിനോദ് ചോപ്ര ഫിലിംസ്, രാജ് കുമാർ ഹിറാനി ഫിലിംസ് എന്നിവർ ഫോക്സ് സ്റ്റാർ സ്റ്റുഡിയോസുമായി ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Next Story