- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തറിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി 'സംസ്‌കൃതി മലയാളം കഥ/കവിത രചാനാമത്സരം; അപേക്ഷിക്കേണ്ട അവസാന തീയതി 25
സാഹിത്യരചനയിൽ താൽപ!ര്യമുള്ള ഖത്തറിലെ സ്‌ക്കൂൾ കുട്ടികൾക്കായി സംസ്‌കൃതി ദോഹ സെന്റർ യൂനിറ്റ് സംഘടിപ്പിക്കുന്ന മലയാളം കഥാ കവിതാ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. ജൂനിയർ സീനിയർ വിഭാഗങ്ങളിയായാണ് മത്സരം. അഞ്ചാം ക്ലാസുമുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂനിയർ വിഭാഗത്തിലും ഒൻപതാം ക്ലാസ്മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക
സാഹിത്യരചനയിൽ താൽപ!ര്യമുള്ള ഖത്തറിലെ സ്‌ക്കൂൾ കുട്ടികൾക്കായി സംസ്‌കൃതി ദോഹ സെന്റർ യൂനിറ്റ് സംഘടിപ്പിക്കുന്ന മലയാളം കഥാ കവിതാ മത്സരത്തിലേക്ക് രചനകൾ ക്ഷണിക്കുന്നു. ജൂനിയർ സീനിയർ വിഭാഗങ്ങളിയായാണ് മത്സരം. അഞ്ചാം ക്ലാസുമുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ജൂനിയർ വിഭാഗത്തിലും ഒൻപതാം ക്ലാസ്മുതൽ +2 വരെയുള്ള വിദ്യാർത്ഥികൾക്ക് സീനിയർ വിഭാഗത്തിലും രചനകൾ അയക്കാം.
രചനകൾ competitiondoha@gmail.com , suhaspkin@gmail.com എന്നീ ഇമെയിൽ വിലാസത്തിലേക്ക് അയക്കാവുന്നതാണ് .
രചനകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 25 , 2015 ആയിരിക്കും.പ്രമുഖ സാഹിത്യകാരന്മാർ അടങ്ങുന്ന ജൂറിയായിരിക്കും രചനകളെ വിലയിരുത്തി വിജയികളെ നിശ്ചയിക്കുക .വിശദ വിവരങ്ങൾക്ക് ബന്ധപെടുക 3331 0380, 5539 0010 , 7448 5946.
Next Story