സംസ്‌കൃതി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. 'വിഷരഹിത പച്ചക്കറിയും ആരോഗ്യസുരക്ഷയും' എന്ന വിഷയത്തിൽ 15ന് സ്‌കിൽസ് ഡവല്പ്‌മൈന്റ് സെന്ററിലാണ് സെമിനാർ നടക്കുക. വൈകുന്നേരം 7 മണി മുതൽ നടക്കുന്ന സെമിനാറിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.