ദോഹ: ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി സംസ്‌കൃതി അബുഹമൂർ യൂണിറ്റ് ''ഖത്തർ തൊഴിൽ നിയമങ്ങളും പ്രവാസികളും'' എന്ന വിഷയത്തിൽ നിയമ സെമിനാർ സംഘടിപ്പിച്ചു.

പ്രശസ്ത നിയമജ്ഞൻ അഡ്വ. ഡോ. നിസാർ കോച്ചേരി സെമിനാർ നയിച്ചു. അനീഷ് വി എം അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സിക്രട്ടറി രജീഷ് കുമാർ, വൈസ് പ്രസിഡന്റ് സജികുമാർ എന്നിവർ സംസാരിച്ചു