ദോഹ: സംസ്‌കൃതി സാമൂഹിക സാംസ്‌കാരിക സംഘടന ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ച്‌കൊണ്ട് 'അവയവദാന ക്യാമ്പയിൻ' സംഘടിപ്പിക്കുന്നു. ഒക്ടോബർ 02, വെള്ളിയാഴ്ച വൈകിട്ട് 04:30നു അൽ വക്രയിലുള്ള ഭവൻസ് പബ്ലിക്ക സ്‌കൂളിൽ വച്ചാണ് ക്യാമ്പയിൻ നടക്കുന്നതെന്നു സംസ്‌കൃതി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 7770 8445, 5583 5097 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.