- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
കലാഭവൻ മണി: സാംസ്‌കാരിക പുരോഗമന പ്രസ്ഥനങ്ങൾക്ക് കനത്ത നഷ്ടം: സംസ്‌കൃതി
ദോഹ: പ്രശസ്ത നടനും സാമൂഹിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന കലാഭവൻ മണിയുടെ അകാല വിയോഗത്തിൽ സംസ്‌കൃതി അനുശോചിച്ചു. ഹാസ്യകലയിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്ന് വന്ന് സ്വഭാവ നടനും, നായകനുമായി തിളങ്ങിയ മണി, നാടൻ കലകൾക്കും നാടൻ പാട്ടിനും നല്കിയ സംഭാവനകൾ വിലമതിക്കാനാവത്തതാണ്. എന്നും പുരോഗമന ആശയങ്ങളോട് മമത കാണിച്ച അദ്ദേഹത്തിന്റെ സാമ
ദോഹ: പ്രശസ്ത നടനും സാമൂഹിക രംഗത്തെ നിറ സാന്നിദ്ധ്യവുമായിരുന്ന കലാഭവൻ മണിയുടെ അകാല വിയോഗത്തിൽ സംസ്‌കൃതി അനുശോചിച്ചു. ഹാസ്യകലയിലൂടെ സിനിമാ രംഗത്തേയ്ക്ക് കടന്ന് വന്ന് സ്വഭാവ നടനും, നായകനുമായി തിളങ്ങിയ മണി, നാടൻ കലകൾക്കും നാടൻ പാട്ടിനും നല്കിയ സംഭാവനകൾ വിലമതിക്കാനാവത്തതാണ്. എന്നും പുരോഗമന ആശയങ്ങളോട് മമത കാണിച്ച അദ്ദേഹത്തിന്റെ സാമൂഹിക രംഗത്തുള്ള സംഭാവനകൾ അതുല്യമാണ്. സംസ്‌കൃതിയുടെ പല വേദികളിലും പങ്കെടുത്തിട്ടുണ്ട്. മലയാള സിനിമാ സാംസ്‌കാരിക മേഖലയ്ക്ക്, വിശിഷ്യാ പുരോഗമന പ്രസ്ഥാനങ്ങൾക്ക് നികത്താനാവത്ത നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് സംസ്‌കൃതി പ്രസിഡന്റ് എ. കെ. ജലീൽ, ജനറൽ സിക്രട്ടറി കെ. കെ. ശങ്കരൻ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.
Next Story