ദോഹ: പിണറായി വിജയന്റെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന അവസരത്തിൽ പുതിയ മന്ത്രിസഭയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിന് സംസ്‌കൃതിയുടെ നേതൃത്വത്തിൽ ഇന്ന പൊതുയോഗം സംഘടിപ്പിക്കുന്നു. രാത്രി എട്ടിന് ഐസിസി അശോക ഹാളിലാണ് പരിപാടി. ഐസിസി, ഐസിബിഎഫ്, സഹോദര സംഘടനകൾ, ദോഹയിലെ മാദ്ധ്യമസുഹൃത്തുക്കൾ തുടങ്ങിയവർ പങ്കെടുക്കുന്നുമെന്ന് സരുൺ മാണ് ആടുകാലിൽ അറിയിച്ചു.