- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
നറുനിലാവ് പൊഴിച്ച് സംസ്‌കൃതി 'ശ്രാവണ ചന്ദ്രിക'
ദോഹ: സംസ്‌കൃതി അൽ വക്ര മിസൈദ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച ഓണം ഈദ് ആഘോഷം 'ശ്രാവണ ചന്ദ്രിക' ഖത്തറിലെ കലാസ്വാദകരുടെ മനം കുളിർപ്പിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ കൃഷ്ണ, സംസ്‌കൃതി കളിക്കൂട്ടം തുടങ്ങി ഖത്തറിലെ നിരവധി കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു. 10,+2 ക്‌ളാസ്സുകളിൽ മികച്ച വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കളെ ചടങ്ങ
ദോഹ: സംസ്‌കൃതി അൽ വക്ര മിസൈദ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച ഓണം ഈദ് ആഘോഷം 'ശ്രാവണ ചന്ദ്രിക' ഖത്തറിലെ കലാസ്വാദകരുടെ മനം കുളിർപ്പിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ കൃഷ്ണ, സംസ്‌കൃതി കളിക്കൂട്ടം തുടങ്ങി ഖത്തറിലെ നിരവധി കലാകാരന്മാർ പരിപാടികൾ അവതരിപ്പിച്ചു.
10,+2 ക്‌ളാസ്സുകളിൽ മികച്ച വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കളെ ചടങ്ങിൽ അനുമോദിച്ചു. മിസൈദ് യൂണിറ്റ് പ്രസിഡന്റ് എൻ. വിജയൻ, സെക്രട്ടറി പ്രഭാകരൻ, വക്ര യൂണിറ്റ് പ്രസിഡന്റ് പി. രാജൻ എന്നിവർ സംസാരിച്ചു.
Next Story



