- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഒ.എൻ.വിയുടെയും കലാഭവൻ മണിയുടെയും ഗാനങ്ങൾ ഖത്തറിന്റെ സന്ധ്യയെ ഈറനണിയിക്കും; സംസ്‌കൃതി 'നിശാഗന്ധി' ഇന്ന് വൈകിട്ട്
ദോഹ: പത്മവിഭൂഷൺ ഒ.എൻ.വി, കലാഭവൻ മണി എന്നിവരുടെ അനുസ്മരണാർത്ഥം സംസ്‌കൃതി മൻസൂറ യൂണിറ്റ് അവതരിപ്പിക്കുന്ന നിശാഗന്ധി' സംഗീത നിശ ഇന്ന (ജൂൺ 3 വെള്ളി) വൈകിട്ട് 6.30 ന് സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ അരങ്ങേറും. ഒ.എൻ.വി യുടേയും, കലാഭവൻ മണിയുടേയും ഗാനങ്ങൾ, സംഗീത ശില്പം തുടങ്ങിയവ ഉണ്ടായിരിക്കും. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്‌സിൽ പി.എച്ച്.ഡി നേടിയ ഡോ. എം.സി ഷൈനി, ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡ് നേടിയ ഗീതു സരുൺ മാണി, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നമിത മോഹൻ എന്നരെ ആദരിക്കും.
ദോഹ: പത്മവിഭൂഷൺ ഒ.എൻ.വി, കലാഭവൻ മണി എന്നിവരുടെ അനുസ്മരണാർത്ഥം സംസ്‌കൃതി മൻസൂറ യൂണിറ്റ് അവതരിപ്പിക്കുന്ന നിശാഗന്ധി' സംഗീത നിശ ഇന്ന (ജൂൺ 3 വെള്ളി) വൈകിട്ട് 6.30 ന് സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ അരങ്ങേറും.
ഒ.എൻ.വി യുടേയും, കലാഭവൻ മണിയുടേയും ഗാനങ്ങൾ, സംഗീത ശില്പം തുടങ്ങിയവ ഉണ്ടായിരിക്കും. കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ നിന്നും കൊമേഴ്‌സിൽ പി.എച്ച്.ഡി നേടിയ ഡോ. എം.സി ഷൈനി, ഫ്രാൻസിസ് ക്രിക്ക് റിസർച്ച് അവാർഡ് നേടിയ ഗീതു സരുൺ മാണി, സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ഉന്നത വിജയം നേടിയ നമിത മോഹൻ എന്നരെ ആദരിക്കും.
Next Story



