സംസ്‌കൃതിയുടെ നജ്മ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച ഗാന്ധിജയന്തി ദിനത്തിൽ 'ഗാന്ധിയെ അറിയുക ഇന്ത്യയിലൂടെ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഐ. സി. സി. മുംബൈ ഹാളിലാണ് സെമിനാർ.
കൂടുതൽ വിവരങ്ങൾക്ക് സരുൺ മാണി ആടുകാലിൽ, സംസ്‌കൃതി ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ്, മൊബൈൽ: +974 33835730