- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഖത്തർ സംസ്‌കൃതി ലോക നാടകദിനം ആഘോഷിച്ചു
ലോക നാടക ദിനമായ മാർച്ച് 27 വിവിധ പരിപാടികളോടെ ഖത്തർ സംസ്‌കൃതി ആഘോഷിച്ചു. ന്യൂ സലാത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടി സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവുമായ കെ കെ ശങ്കരൻ ഉദ്ഘാടനം ചെയതു. ബിജു പി മംഗലം , ഇ എം സുധീർ എന്നിവർ നയിച്ച 'നാടകം ഇന്നലയും ഇന്നും' എന്ന സംവാദ പരിപാടി, ലോക നാടക ചരിത്രം ആലേഖനം ചെയ്ത ഡോക്യൂമെന്ററി, ഫൈസൽ അരിക്കാട്ടയിൽന്റെ സംവിധാനത്തിൽ ആരതി പ്രജിത് അവതരിപ്പിച്ച രംഗാവിഷ്‌കാരം, നാടക ഗാനങ്ങൾ എന്നിവ അരങ്ങേറി. യൂണിറ്റ് പ്രസിഡൻഡ് ഉണ്ണിമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷ്ണനുണ്ണി സ്വാഗതവും ഫിറോസ് മൂപ്പൻ നന്ദിയും പറഞ്ഞു.
ലോക നാടക ദിനമായ മാർച്ച് 27 വിവിധ പരിപാടികളോടെ ഖത്തർ സംസ്‌കൃതി ആഘോഷിച്ചു. ന്യൂ സലാത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടന്ന പരിപാടി സംസ്‌കൃതി മുൻ ജനറൽ സെക്രട്ടറിയും പ്രവാസി ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗവുമായ കെ കെ ശങ്കരൻ ഉദ്ഘാടനം ചെയതു.
ബിജു പി മംഗലം , ഇ എം സുധീർ എന്നിവർ നയിച്ച 'നാടകം ഇന്നലയും ഇന്നും' എന്ന സംവാദ പരിപാടി, ലോക നാടക ചരിത്രം ആലേഖനം ചെയ്ത ഡോക്യൂമെന്ററി, ഫൈസൽ അരിക്കാട്ടയിൽന്റെ സംവിധാനത്തിൽ ആരതി പ്രജിത് അവതരിപ്പിച്ച രംഗാവിഷ്‌കാരം, നാടക ഗാനങ്ങൾ എന്നിവ അരങ്ങേറി.
യൂണിറ്റ് പ്രസിഡൻഡ് ഉണ്ണിമോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷ്ണനുണ്ണി സ്വാഗതവും ഫിറോസ് മൂപ്പൻ നന്ദിയും പറഞ്ഞു.
Next Story