- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്കൃതി ഈദ് നിലാവ് വെള്ളിയാഴ്ച
ദോഹ: സംസ്‌കൃതിയുടെ മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടി പ്പിക്കുന്ന ''ഈദ് നിലാവ്'' 24 നു വെള്ളിയാഴ്ച വൈകിട്ട് 05.30 ന് ഐ. സി. സി. അശോക ഹാളിൽ വച്ച് നടക്കും. മാപ്പിളപാട്ട്, നാടൻപാട്ട്, ഒപ്പന, കവിത, കഥാപ്രസംഗം തുടങ്ങിയ കലാരൂപങ്ങൾ ദോഹയിലെ കലാകാരന്മാർ അവതരി പ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും

Next Story