- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
'ആർദ്രനിലാവ്': സംസ്‌കൃതി കവിതാലാപന മത്സരം 19ന്
ദോഹ: സംസ്‌കൃതി ദോഹ സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളം കവിതാലാപന മത്സരം 'ആർദ്രനിലാവ്' ഫെബ്രുവരി 19നു വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടക്കും. പ്രമുഖ കവിയും, ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥി ആയിരിക്കും. മലയാള കാവ്യശാഖയിലെ പ്രമുഖർ വിധികർത്താക്കളായിരിക്കും.
ദോഹ: സംസ്‌കൃതി ദോഹ സെന്റർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാളം കവിതാലാപന മത്സരം 'ആർദ്രനിലാവ്' ഫെബ്രുവരി 19നു വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ നടക്കും.
പ്രമുഖ കവിയും, ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ മുഖ്യാതിഥി ആയിരിക്കും. മലയാള കാവ്യശാഖയിലെ പ്രമുഖർ വിധികർത്താക്കളായിരിക്കും.
Next Story