ദോഹ: സംസ്‌കൃതി ദോഹ സെന്റർ യൂണിറ്റ് അവതരിപ്പിക്കുന്ന ഓണം - ഈദ് ആഘോഷം ''ആവണിചന്ദ്രിക'' സെപ്റ്റംബർ 13 ചൊവ്വാഴ്‌ച്ച വൈകിട്ട് 5 മണിക്ക് സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ വച്ച് നടക്കും. ദോഹയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന ഓണപ്പാട്ടുകൾ, നാടൻ പാട്ട്, മാപ്പിളപാട്ട്, തനത് കേരളീയ കലാരൂപങ്ങൾ എന്നിവ അരങ്ങേറും.