- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി മൻസൂറ യൂണിറ്റ്: സരുൺ മാണി പുതിയ സെക്രട്ടറി
ദോഹ: സംസ്‌കൃതി മൻസൂറ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി അബ്ദുൾ അസീസ് (പ്രസിഡന്റ്), സരുൺ മാണി ആടുകാലിൽ (സെക്രട്ടറി), സൂരജ് മട്ടന്നൂർ, മനീഷ് സാരംഗി (വൈസ് പ്രസിഡന്റുമാർ), ഷൺജിത്ത് മുണ്ടമെട്ട, രതീശൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ യൂണിറ്റ് സമ്മേളനം തിരഞ്ഞെടുത്തു. 21 അംഗ എക്‌സിക്യുട്ടീവും നിലവിൽ വന്നു. സമ്മേളനം സംസ്‌കൃതി വൈസ് പ്രസിഡന്റ് എം. ടി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ പ്രസിഡന്റ് കെ വി അശോകൻ അദ്ധ്യക്ഷത വഹിച്ചു. സരുൺ മാണി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷാനവാസ് ഏലച്ചോല മൂന്ന് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, ട്രഷറർ ശിവാനന്ദൻ വൈലൂർ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പി എൻ ബാബുരാജൻ, അഹമ്മദ്കുട്ടി അരളായിൽ, വിജയകുമാർ, അബ്ദുൾ അസീസ്, നസീർ ചാഴൂർ എന്നിവർ സംസാരിച്ചു.
ദോഹ: സംസ്‌കൃതി മൻസൂറ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി അബ്ദുൾ അസീസ് (പ്രസിഡന്റ്), സരുൺ മാണി ആടുകാലിൽ (സെക്രട്ടറി), സൂരജ് മട്ടന്നൂർ, മനീഷ് സാരംഗി (വൈസ് പ്രസിഡന്റുമാർ), ഷൺജിത്ത് മുണ്ടമെട്ട, രതീശൻ (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ യൂണിറ്റ് സമ്മേളനം തിരഞ്ഞെടുത്തു. 21 അംഗ എക്‌സിക്യുട്ടീവും നിലവിൽ വന്നു.
സമ്മേളനം സംസ്‌കൃതി വൈസ് പ്രസിഡന്റ് എം. ടി മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് മുൻ പ്രസിഡന്റ് കെ വി അശോകൻ അദ്ധ്യക്ഷത വഹിച്ചു. സരുൺ മാണി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഷാനവാസ് ഏലച്ചോല മൂന്ന് വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, ട്രഷറർ ശിവാനന്ദൻ വൈലൂർ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പി എൻ ബാബുരാജൻ, അഹമ്മദ്കുട്ടി അരളായിൽ, വിജയകുമാർ, അബ്ദുൾ അസീസ്, നസീർ ചാഴൂർ എന്നിവർ സംസാരിച്ചു.
Next Story