- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഫിദൽ: സമാനതകളില്ലാത്ത വ്യക്തിത്വം - സംസ്‌കൃതി
ദോഹ: ഫിദൽ കാസ്‌ട്രോയുടെ നിര്യാണത്തിൽ സംസ്‌കൃതി അനുശോചിച്ചു. അതിജീവനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു ഫിദൽ കാസ്‌ട്രോയുടേത്. സാമ്രാജ്യത്വത്തിന്റെ ഭീഷണികളേയും, ഇടതടവില്ലാത്ത ഉപരോധങ്ങളേയും അതിജീവിച്ച് ക്യൂബയെ സോഷ്യലിസത്തിന്റെ ഉരുക്ക് കോട്ടയായി നിലനിർത്തിയ അതികായനായിരുന്നു അദ്ദേഹം. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തി പകർന്ന കാസ്‌ട്രോയുടെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്ന് സംസ്‌ക്ക്ര്തി പ്രസിഡന്റ് എ കെ ജലീൽ, ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
ദോഹ: ഫിദൽ കാസ്‌ട്രോയുടെ നിര്യാണത്തിൽ സംസ്‌കൃതി അനുശോചിച്ചു. അതിജീവനത്തിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമായിരുന്നു ഫിദൽ കാസ്‌ട്രോയുടേത്. സാമ്രാജ്യത്വത്തിന്റെ ഭീഷണികളേയും, ഇടതടവില്ലാത്ത ഉപരോധങ്ങളേയും അതിജീവിച്ച് ക്യൂബയെ സോഷ്യലിസത്തിന്റെ ഉരുക്ക് കോട്ടയായി നിലനിർത്തിയ അതികായനായിരുന്നു അദ്ദേഹം.
സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങൾക്ക് ശക്തി പകർന്ന കാസ്‌ട്രോയുടെ നിര്യാണം നികത്താനാവാത്ത നഷ്ടമാണെന്ന് സംസ്‌ക്ക്ര്തി പ്രസിഡന്റ് എ കെ ജലീൽ, ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ എന്നിവർ അനുശോചനക്കുറിപ്പിൽ അറിയിച്ചു.
Next Story