- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്കൃതി 'ആർദ്രനിലാവ് 2017' കവിതാലാപന മത്സരം: അപേക്ഷകൾ ക്ഷണിക്കുന്നു
ദോഹ: ഖത്തർ സംസ്‌കൃതിയുടെ ദോഹ സെന്റർ യൂണിറ്റ് സംഘടിപ്പിക്കുന്ന മലയാള കവിതാലാപന മത്സരം 'ആർദ്രനിലാവ് 2017' ലേക്ക് മത്സരാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഏപ്രിൽ അവസാന വാരം ആയിരക്കും ഫൈനൽ മത്സരങ്ങൾ നടക്കുക. പ്രാഥമിക മത്സരങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്കായിരിക്കും ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടാവുക. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പരുകളിലോ എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക. രാജീവ് രാജേന്ദ്രൻ 5589 7666 സുഹാസ് പാറക്കണ്ടി 3331 0380 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31-മാർച്ച്-2017.
ദോഹ: ഖത്തർ സംസ്‌കൃതിയുടെ ദോഹ സെന്റർ യൂണിറ്റ് സംഘടിപ്പിക്കുന്ന മലയാള കവിതാലാപന മത്സരം 'ആർദ്രനിലാവ് 2017' ലേക്ക് മത്സരാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ഏപ്രിൽ അവസാന വാരം ആയിരക്കും ഫൈനൽ മത്സരങ്ങൾ നടക്കുക.
പ്രാഥമിക മത്സരങ്ങളിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്കായിരിക്കും ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യതയുണ്ടാവുക. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പരുകളിലോ എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
രാജീവ് രാജേന്ദ്രൻ 5589 7666
സുഹാസ് പാറക്കണ്ടി 3331 0380
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 31-മാർച്ച്-2017.
Next Story