- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംഗീതവിസ്മയമായി 'സംസ്‌കൃതി പാട്ടരങ്ങ്' നവ്യാനുഭവമായി
ദോഹ: സംസ്‌കൃതി മിസ്സൈദ് യൂണിറ്റ് സംഘടിപ്പിച്ച ''പാട്ടരങ്ങ്'' സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. ഖത്തറിലെ ഇരുപത്തിയഞ്ചോളം ഗായകർ മലയാള ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് നടന്ന പരിപാടിയിൽ പങ്കെടുത്തു. സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിലെ തിങ്ങി നിറഞ്ഞ സദസ്സിൽ സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ പാട്ടരങ്ങ് ഉദ്ഘാടനം ചെയ്തു. മിസ്സൈദ് യൂണിറ്റ് പ്രസിഡന്റ് ബിജു പി മംഗലം, സിക്രട്ടറി എ പി കെ പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നല്കി.
ദോഹ: സംസ്‌കൃതി മിസ്സൈദ് യൂണിറ്റ് സംഘടിപ്പിച്ച ''പാട്ടരങ്ങ്'' സംഗീതാസ്വാദകർക്ക് നവ്യാനുഭവമായി. ഖത്തറിലെ ഇരുപത്തിയഞ്ചോളം ഗായകർ മലയാള ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് നടന്ന പരിപാടിയിൽ പങ്കെടുത്തു.
സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിലെ തിങ്ങി നിറഞ്ഞ സദസ്സിൽ സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ പാട്ടരങ്ങ് ഉദ്ഘാടനം ചെയ്തു. മിസ്സൈദ് യൂണിറ്റ് പ്രസിഡന്റ് ബിജു പി മംഗലം, സിക്രട്ടറി എ പി കെ പ്രഭാകരൻ തുടങ്ങിയവർ നേതൃത്വം നല്കി.
Next Story