ദോഹ: അന്തരിച്ച മഹാകവി ഒ എൻ വി ക്കും, കലാഭവൻ മണിക്കും സംസ്‌കൃതിയുടെ സ്മരണാഞ്ജലി ഇന്ന് വൈകിട്ട് 06.30 ന് സ്‌കിൽസ് ഡവലപ്‌മെന്റ് സെന്ററിൽ വെച്ച് നടക്കും.

ഒ എൻ വിയുടേയും, കലാഭവൻ മണിയുടേയും ഗാനങ്ങളും, കാവ്യങ്ങളും ഉൾപ്പെടുത്തിയ ''സ്മരണാഞ്ജലി'' സംസ്‌കൃതി വക്ര യൂണിറ്റാണ് അവതരിപ്പിക്കുന്നത്.