- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഒ എൻ വി യ്ക്കും, കലാഭവൻ മണിക്കും ''സ്മരണാഞ്ജലി'' അർപ്പിച്ച് സംസ്‌കൃതി
ദോഹ: അന്തരിച്ച മഹാകവി ഒ എൻ വി യുടേയും, കലാഭവൻ മണിയുടേയും ദീപ്തസ്മരണകൾ നിറഞ്ഞ് നിന്ന സദസ്സിൽ, സംസ്‌കൃതി വക്ര യൂണിറ്റ് അവതരിപ്പിച്ച ''സ്മരണാഞ്ജലി'' ശ്രദ്ധേയമായി. കനൽ നാടൻ പാട്ട് സംഘത്തിലെ കലാകാരന്മാരാണ് ഒ എൻ വിയുടേയും, കലാഭവൻ മണിയുടേയും ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ''സ്മരണാഞ്ജലി'' അവതരിപ്പിച്ചത്. സംസ്‌കൃതി ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് പി എൻ ബാബുരാജൻ, വക്ര യൂണിറ്റ് സിക്രട്ടറി എസ് പ്രദീപ്കുമാർ, പ്രസിഡന്റ് പി രാജൻ, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
ദോഹ: അന്തരിച്ച മഹാകവി ഒ എൻ വി യുടേയും, കലാഭവൻ മണിയുടേയും ദീപ്തസ്മരണകൾ നിറഞ്ഞ് നിന്ന സദസ്സിൽ, സംസ്‌കൃതി വക്ര യൂണിറ്റ് അവതരിപ്പിച്ച ''സ്മരണാഞ്ജലി'' ശ്രദ്ധേയമായി. കനൽ നാടൻ പാട്ട് സംഘത്തിലെ കലാകാരന്മാരാണ് ഒ എൻ വിയുടേയും, കലാഭവൻ മണിയുടേയും ഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് ''സ്മരണാഞ്ജലി'' അവതരിപ്പിച്ചത്.
സംസ്‌കൃതി ജനറൽ സിക്രട്ടറി കെ കെ ശങ്കരൻ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് പി എൻ ബാബുരാജൻ, വക്ര യൂണിറ്റ് സിക്രട്ടറി എസ് പ്രദീപ്കുമാർ, പ്രസിഡന്റ് പി രാജൻ, വൈസ് പ്രസിഡന്റ് സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.
Next Story