ദോഹ: സംസ്‌കൃതി മൻസൂറ യൂണിറ്റ് ''ദന്തരോഗങ്ങളും പ്രതിരോധമാർഗ്ഗങ്ങളും'' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ന് (വെള്ളി 07/04/2017) വൈകിട്ട് 6 മണിക്ക് ഐ സി സി ഡൽ ഹി ഹാളിലാണ് സെമിനാർ നടക്കുന്നത്. ഡോ. രാഗിണി രൻ ജിത്ത്, ഡോ. രസ്‌നിജ് ബാക്കർ എന്നിവർ സെമിനാർ നയിക്കും.