- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി മെഡിക്കൽ സെമിനാർ നടത്തി
ദോഹ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് സംസ്‌കൃതി മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ''ദന്തരോഗങ്ങളും പ്രതിരോധമാർഗ്ഗങ്ങളും'' എന്ന വിഷയത്തിൽ മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു. കേരള പ്രവാസി ക്ഷേമബോർഡ് അംഗവും സംസ്‌കൃതി ജനറൽ സിക്രട്ടറിയുമായ കെ കെ ശങ്കരൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഡോ. രാഗിണി രഞ്ജിത്ത്, ഡോ. രസ്‌നിജ് ബക്കർ എന്നിവർ സെമിനാർ നയിച്ചു. നസീം അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംസ്‌കൃതി അംഗങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും നടന്നു. കേരള പ്രവാസിക്ഷേമ ബോർഡ് അംഗമായി നിയമിതനായ കെ കെ ശങ്കരൻ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് പി എൻ ബാബുരാജൻ എന്നിവരെ അനുമോദിച്ചു. യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി സരുൺ മാണി വയനാട്, സെമിനാർ കോർഡിനേറ്റർ കെ വി അശോകൻ എന്നിവർ സംസാരിച്ചു.
ദോഹ: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് സംസ്‌കൃതി മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ''ദന്തരോഗങ്ങളും പ്രതിരോധമാർഗ്ഗങ്ങളും'' എന്ന വിഷയത്തിൽ മെഡിക്കൽ സെമിനാർ സംഘടിപ്പിച്ചു. കേരള പ്രവാസി ക്ഷേമബോർഡ് അംഗവും സംസ്‌കൃതി ജനറൽ സിക്രട്ടറിയുമായ കെ കെ ശങ്കരൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
ഡോ. രാഗിണി രഞ്ജിത്ത്, ഡോ. രസ്‌നിജ് ബക്കർ എന്നിവർ സെമിനാർ നയിച്ചു. നസീം അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് സംസ്‌കൃതി അംഗങ്ങൾക്ക് സൗജന്യ ആരോഗ്യ പരിശോധനയും നടന്നു. കേരള പ്രവാസിക്ഷേമ ബോർഡ് അംഗമായി നിയമിതനായ കെ കെ ശങ്കരൻ, ഐ സി ബി എഫ് വൈസ് പ്രസിഡന്റ് പി എൻ ബാബുരാജൻ എന്നിവരെ അനുമോദിച്ചു.
യൂണിറ്റ് പ്രസിഡന്റ് അബ്ദുൾ അസീസ് അദ്ധ്യക്ഷത വഹിച്ചു. സിക്രട്ടറി സരുൺ മാണി വയനാട്, സെമിനാർ കോർഡിനേറ്റർ കെ വി അശോകൻ എന്നിവർ സംസാരിച്ചു.
Next Story