- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ മാസ്റ്റർക്ക് സംസ്‌കൃതി സ്വീകരണം നല്കി
ദോഹ: ഹൃസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ കേരള ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ മാസ്റ്റർക്ക് സംസ്‌കൃതി സ്വീകരണം നല്കി. നാടൻ കലകളുടെ നാട്ടുപെരുമ എന്ന വിഷയത്തിലുള്ള ശില്പശാല കുട്ടപ്പൻ മാസ്റ്റർ നയിച്ചു. കനൽ നാടൻപാട്ട് സംഘം നാടൻപാട്ടുകൾ അവതരിപ്പിച്ചു. സംസ്‌കൃതിയുടെ ഉപഹാരം പ്രസിഡന്റ് എ കെ ജലീൽ നല്കി. സംസ്‌കൃതി സിക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, എ കെ ജലീൽ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഇ എം സുധീർ എന്നിവർ സംസാരിച്ചു
ദോഹ: ഹൃസ്വസന്ദർശനാർത്ഥം ഖത്തറിലെത്തിയ കേരള ഫോക്ക്‌ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ മാസ്റ്റർക്ക് സംസ്‌കൃതി സ്വീകരണം നല്കി. നാടൻ കലകളുടെ നാട്ടുപെരുമ എന്ന വിഷയത്തിലുള്ള ശില്പശാല കുട്ടപ്പൻ മാസ്റ്റർ നയിച്ചു.
കനൽ നാടൻപാട്ട് സംഘം നാടൻപാട്ടുകൾ അവതരിപ്പിച്ചു. സംസ്‌കൃതിയുടെ ഉപഹാരം പ്രസിഡന്റ് എ കെ ജലീൽ നല്കി. സംസ്‌കൃതി സിക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, എ കെ ജലീൽ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഇ എം സുധീർ എന്നിവർ സംസാരിച്ചു
Next Story