- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി വനിതാവേദി സെമിനാർ 15ന്
ദോഹ: സംസ്‌കൃതി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'വിഷരഹിത പച്ചക്കറിയും ആരോഗ്യസുരക്ഷയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഒക്ടോബർ 15 വ്യാഴം വൈകിട്ട് 7 നു സ്‌കിൽസ് ഡവലപമെന്റ് സെന്ററിൽ വച്ചാണ് സെമിനാർ. പ്രമുഖർ വിഷയത്തെ സംബന്ധിച്ച് ക്‌ളാസ്സുകൾ നയിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി വനിതാവേദി പ്രസിഡന്റ് പ്രഭാ മധുസൂദനൻ
ദോഹ: സംസ്‌കൃതി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ 'വിഷരഹിത പച്ചക്കറിയും ആരോഗ്യസുരക്ഷയും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു.
ഒക്ടോബർ 15 വ്യാഴം വൈകിട്ട് 7 നു സ്‌കിൽസ് ഡവലപമെന്റ് സെന്ററിൽ വച്ചാണ് സെമിനാർ. പ്രമുഖർ വിഷയത്തെ സംബന്ധിച്ച് ക്‌ളാസ്സുകൾ നയിക്കും. ഏവരേയും സ്വാഗതം ചെയ്യുന്നതായി സംസ്‌കൃതി വനിതാവേദി പ്രസിഡന്റ് പ്രഭാ മധുസൂദനൻ അറിയിച്ചു.
Next Story