- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
താമസ്ഥലത്ത് മലയാളി മരിച്ച നിലയിൽ; ഹൃദയാഘാതം മൂലം മരിച്ചത് സാൽമാബാദിൽ ഗ്യാരേജ് നടത്തി വന്ന തിരുവനന്തപുരം സ്വദേശി
മനാമ; താമസസ്ഥലത്ത് മലയാളി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സന്തോഷ് കുമാർ (53 )ആണ് ഇന്നലെ പുലർച്ചെ സൽമാബാദിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ജോലിസ്ഥലത്തു എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മുറി അകത്തു നിന്ന് അടച്ച രീതിയിൽ കണ്ടത്.തുടർന്ന് പൊലീസിൽ അറിയിച്ചശേഷം വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൽമാബാദിൽ അല്ഹസ എന്ന പേരിൽ ഗ്യാരേജ് നടത്തി വരികയായിരുന്ന ഇദ്ദേഹം കുടുംബ സമേതമാണ് താമസിച്ചിരുന്നത്. ഭാര്യ വിമലാ ദേവി വെക്കേഷന് നാട്ടിലേയ്ക്ക് പോയതാണ്. മക്കൾ സുമേഷ് അസന്തോഷ് കുമാർ,സുമിത് സന്തോഷകുമാർ എന്നിവർ ബഹിറെനിൽ തന്നെ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലെത്തിക്കും.
മനാമ; താമസസ്ഥലത്ത് മലയാളി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി സന്തോഷ് കുമാർ (53 )ആണ് ഇന്നലെ പുലർച്ചെ സൽമാബാദിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ ജോലിസ്ഥലത്തു എത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മുറി അകത്തു നിന്ന് അടച്ച രീതിയിൽ കണ്ടത്.തുടർന്ന് പൊലീസിൽ അറിയിച്ചശേഷം വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സൽമാബാദിൽ അല്ഹസ എന്ന പേരിൽ ഗ്യാരേജ് നടത്തി വരികയായിരുന്ന ഇദ്ദേഹം കുടുംബ സമേതമാണ് താമസിച്ചിരുന്നത്.
ഭാര്യ വിമലാ ദേവി വെക്കേഷന് നാട്ടിലേയ്ക്ക് പോയതാണ്. മക്കൾ സുമേഷ് അസന്തോഷ് കുമാർ,സുമിത് സന്തോഷകുമാർ എന്നിവർ ബഹിറെനിൽ തന്നെ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിലെത്തിക്കും.
Next Story