- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആചാര അനുഷ്ഠാനങ്ങൾ നിലനിർത്തണമെന്ന് പ്രഖ്യാപിച്ച് കട്ട സപ്പോർട്ട് നൽകിയ തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത് ജീ, ശരത് കുമാർ ജീ ഒരായിരം നന്ദി..; ഈ കാണിച്ച ഐക്യം നില നിർത്തി മുന്നോട്ടു പോവുക..; ഇത് നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പൻ വിജയം: ശബരിമല വിഷയത്തിൽ സന്തോഷ് പണ്ഡിറ്റിന് പറയാനുള്ളത്
തുലാമാസ പൂജയ്ക്കായി തുറന്ന ശബരിമല നട കഴിഞ്ഞ ദിവസം അടച്ചു. ഇതിനിടെ ശബരിമലയിലെ സംഭവികാസങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരൊറ്റ യുവതിയും മല കയറിയില്ല. തുലാം മാസ പൂജക്കു ശേഷം നടയടച്ചു. നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പൻ വിജയം.- സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ കുറിച്ചു. സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ ഒരൊറ്റ യുവതിയും മല കയറിയില്ല.. തുലാം മാസ പൂജക്കു ശേഷം നടയടച്ചു... നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പൻ വിജയം... എല്ലാ സ്വാമി മാർക്കും ഭക്തന്മാ4ക്കും പ്രതിഷേധത്തിന് അനുകൂലിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ആയിര കണക്കിന് ഭക്തന്മാർ കോരി ചൊരിയുന്ന മഴയെ പോലും അവഗണിച്ച് ഭക്ഷണം പോലും മര്യാതക്ക് കഴിക്കാതെ, ഉറക്കം ഒഴിച്ചിരുന്നാണ് നമ്മളോരുത്തർക്കുമായ് ഈ ധർമ്മയുദ്ധം നാമജപം മാത്രം നടത്തി വിജയിപ്പിച്ചത്...ഏവർക്കും നന്ദി. Big Salute to Janam TV.. സത്യത്തിനായ് കൂടെ നിന്നതിന്.. ( മറ്റു ചില മഹാത്മാർ നമ്മുടെ പരാജയം കാണുവാനും, അത് കണ
തുലാമാസ പൂജയ്ക്കായി തുറന്ന ശബരിമല നട കഴിഞ്ഞ ദിവസം അടച്ചു. ഇതിനിടെ ശബരിമലയിലെ സംഭവികാസങ്ങളിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഒരൊറ്റ യുവതിയും മല കയറിയില്ല. തുലാം മാസ പൂജക്കു ശേഷം നടയടച്ചു. നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പൻ വിജയം.- സന്തോഷ് പണ്ഡിറ്റ് ഫേസ്‌ബുക്കിൽ കുറിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
ഒരൊറ്റ യുവതിയും മല കയറിയില്ല..
തുലാം മാസ പൂജക്കു ശേഷം നടയടച്ചു...
നിരീശ്വര വാദികളുടെ മേൽ ഈശ്വര വിശ്വാസികൾ നേടിയ വമ്പൻ വിജയം...
എല്ലാ സ്വാമി മാർക്കും ഭക്തന്മാ4ക്കും പ്രതിഷേധത്തിന് അനുകൂലിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.. ആയിര കണക്കിന് ഭക്തന്മാർ കോരി ചൊരിയുന്ന മഴയെ പോലും അവഗണിച്ച് ഭക്ഷണം പോലും മര്യാതക്ക് കഴിക്കാതെ, ഉറക്കം ഒഴിച്ചിരുന്നാണ് നമ്മളോരുത്തർക്കുമായ് ഈ ധർമ്മയുദ്ധം നാമജപം മാത്രം നടത്തി വിജയിപ്പിച്ചത്...ഏവർക്കും നന്ദി.
Big Salute to Janam TV.. സത്യത്തിനായ് കൂടെ നിന്നതിന്.. ( മറ്റു ചില മഹാത്മാർ നമ്മുടെ പരാജയം കാണുവാനും, അത് കണ്ട് രസിച്ച് ലൈവിടുവാൻ കോപ്പ് കൂട്ടിയതാ..പക്ഷേ ദൈവഹിതം മറിച്ചായിരൂന്നു)
All the best.. Keep it up..
ഒപ്പം ആചാര അനുഷ്ഠാനങ്ങള് നിലനിർത്തണമെന്ന് പ്രഖ്യാപിച്ച് നമ്മോടൊപ്പം കട്ട സപ്പോർട്ട് നല്കിയ തമിഴ് സൂപ്പർ താരങ്ങളായ രജനികാന്ത് ജീ, ശരത് കുമാർ ജീ ഒരായിരം നന്ദി..
പ്രിയ ഭക്തരെ..ഇതൊരു തുടക്കം മാത്രമാണ്..ഇനിയും ഒരുപാട് മുന്നോട്ടു പോകാനുണ്ട്...ഈ കാണിച്ച ഐക്യം നില നിർത്തി മുന്നോട്ടു പോവുക..നിങ്ങളേവരേയും ദൈവം അനുഗ്രഹിക്കട്ടെ...
സ്വാമി ശരണം...
By Santhosh Pandit