മ്മൂട്ടിക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന് സന്തോഷ് പണ്ഡിറ്റ്. 'മാസ്റ്റർ പീസ്' സിനിമയുടെ ലൊക്കേഷനിൽ മമ്മൂട്ടിയോടൊപ്പം നിൽക്കുന്ന ചിത്രം അദ്ദേഹം പങ്കുവച്ചു.

ചിത്രത്തിന്റെ ഷൂട്ടിങ് തുടരുകയാണെന്നും സെപ്റ്റംബർ അവസാനത്തോടെ പുറത്തിറങ്ങുമെന്നും പണ്ഡിറ്റ് ഫേസ്‌ബുക്കിൽ കുറിച്ചു. ഉരുക്കൊന്നുമല്ല മഹാപാവമാണെന്ന് പറഞ്ഞാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. താൻ സംവിധാനം ചെയ്യാത്ത ഒരു ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നത് ഇതാദ്യമാണ്.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

Dear Facebook family,
ഞാൻ മമ്മൂക്കയോടൊപ്പം അഭിനയിക്കുന്ന 'മാസ്റ്റർ പീസ്'
സിനിമയിലെ location ൽ നിന്നും അദ്ദേഹത്തോടൊപ്പം...
Director: Ajay Vasudev sir, Script: Uday Krishna sir,
Producer: Muhammed ikka.....
Shooting തുടരുന്നു....release September last....
By...Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ)