എന്തൊരു ആരോഗൃമാണ്...എന്തൊരു കട്ട മസ്സിൽസാണ്....ഇയ്യാളുടെ പത്തിൽ ഒന്നെങ്കിലും മസ്സിൽസ് എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ സ്റ്റാർ ആയെനേ...അഞ്ചു തവണ ഡബ്ല്യൂ ഡബ്ല്യൂ ഈ വേൾഡ് ചാമ്പ്യനായ ബ്രോക്ക് എഡ്വേർഡ് ലെൻസറെ കുറിച്ചാണു സന്തോഷ് പണ്ഡിറ്റ് അസൂയപ്പെടുന്നത്. അതു മാത്രമല്ല കുറെ കാമുകിമാരേയും ഒപ്പിച്ചേനേ. കുറെ മസിൽ ഉണ്ടായിരുന്നെങ്കിൽ എല്ലാ സീനിലും താൻ ഷർട്ട് ഊരി നടന്നേനെ എന്നാണു പണ്ഡിറ്റ് പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

ഈ Brock Edward Lensar എന്ന American Professional
Wrestler ക്ക് എന്തൊരു ആരോഗൃമാണ്...എന്തൊരു കട്ട
മസ്സിൽസാണ്....ഇയ്യാളുടെ പത്തിൽ ഒന്നെന്കിലും
മസ്സിൽസ് എനിക്കുണ്ടായിരുന്നെന്കിൽ ഞാൻ star ആയെനേ...
പല പെൺകുട്ടികളും എന്‌ടെ ചുറ്റും നൃത്തം വെച്ചു കളിച്ചേനെ...
ചുളുവിൽ കുറച്ച് കാമുകിമാരേയും ഞാൻ ഒപ്പിച്ചേനേ...
എനിക്കു കുറേ മസ്സിൽസ് ഉണ്ടായിരുന്നെന്കിൽ എല്ലാ
സീനിലും ഞാൻ ഷർട്ടൂരി നടക്കുമായിരുന്നു ...കഷ്ടം...അതില്ല...
ഈ Brock bro ആളൊരു സംഭവം ആണ് കെട്ടോ...
നിലവിലെ Universal Champion ആണ്....12-7-1977 ൽ ജനിച്ച
ഇദ്ദേഹത്തിന്‌ടെ വീട് Canadaയിലാണ്....1 m 91 cm ഉയരം....130 kg ഭാരം...
മുമ്പ് amateur ആയിരുന്ന ഇദ്ദേഹം 2000മുതൽ പക്കാ professional
Wrestler ആയി.. നല്ലൊരു football player കൂടിയാണ്...
ഇദ്ദേഹം 5 തവണ WWE world champion ആയിരുന്നു....
UFC യിൽ ഒരു തവണ heavy weight champion ആണ്....
2006 ൽ martial arts (MMA) കടന്ന ഇദ്ദേഹം 2007 ൽ വിജയി ആണ്...
Undertaker തകർത്തു WWE യിൽ ....ഏറ്റവും പ്രായം കുറഞ്ഞ
WWE വിജയി ആയിരുന്നു 25 വയസ്സിൽ..
3 തവണ OVW southern Tag Team champion ആയിരുന്നു...
ഇദ്ദേഹത്തീന്‌ടെ വിജയഗാഥ 2017 August വരെ തുടരുന്നു....
Brock Lensar.... The most accomplished athlete in
Professional wrestling history I have ever seen...
All the best bro....pl comment...
(ലുക്കിലല്ല...work ൽ ആണ് കാരൃം....)
By.. Santhosh Pandit (ഉരുക്കൊന്നുമല്ല മഹാ പാവമാ....)