- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്തോഷ് ട്രോഫി നേടിയ കേരളത്തിന്റെ യുവനിര നെടുമ്പാശ്ശേരിയിലെത്തി; പ്ലക്കാർഡുകളും ചെണ്ടമേളവും മുദ്രാവാക്യം വിളികളുമായി ഊഷ്മള സ്വീകരണം ഒരുക്കി ആരാധകരും കേരളാ ഫുട്‌ബോൾ അസോസിയേഷനും; സ്വീകരണ ചടങ്ങ് മറുനാടനിൽ തത്സമയം കാണാം..
കൊച്ചി: 14 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം കേരളത്തിന് സമ്മാനിച്ച കേരളാ ഫുട്‌ബോൾ ടീമിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. കേരളാ ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ ചുണക്കുട്ടികൾക്ക് സ്വീകരണം ഒരുക്കിയ്. വിവിധ യുവജന സംഘടനകളുടെ അണികളും ആരാധകരും വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തി. ആർപ്പുവിളികൾക്ക് നടുവിലേക്കാണ് താരങ്ങൾ എത്തിയത്. മന്ത്രി കെ ടി ജലീൽ, ആലുവ എംഎൽഎ അൻവർ സാദത്ത് തുടങ്ങിയവരും സ്വീകരണം നൽകാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു. കേരളത്തിന്റെ ക്യാപ്ടൻ രാഹുലിന്റെ ബന്ധുക്കൾ അടക്കം വിമാനത്താവളത്തിൽ എത്തിയിരുന്നു. താരങ്ങളെ സ്വീകരിക്കാൻ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് താരങ്ങൾക്ക് സ്വീകരണം ഒരുക്കിയത്.
കൊച്ചി: 14 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി ഫുട്‌ബോൾ കിരീടം കേരളത്തിന് സമ്മാനിച്ച കേരളാ ഫുട്‌ബോൾ ടീമിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. കേരളാ ഫുട്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിലാണ് കേരളത്തിന്റെ ചുണക്കുട്ടികൾക്ക് സ്വീകരണം ഒരുക്കിയ്.
വിവിധ യുവജന സംഘടനകളുടെ അണികളും ആരാധകരും വിമാനത്താവളത്തിൽ സ്വീകരിക്കാൻ എത്തി. ആർപ്പുവിളികൾക്ക് നടുവിലേക്കാണ് താരങ്ങൾ എത്തിയത്. മന്ത്രി കെ ടി ജലീൽ, ആലുവ എംഎൽഎ അൻവർ സാദത്ത് തുടങ്ങിയവരും സ്വീകരണം നൽകാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയിരുന്നു.
കേരളത്തിന്റെ ക്യാപ്ടൻ രാഹുലിന്റെ ബന്ധുക്കൾ അടക്കം വിമാനത്താവളത്തിൽ എത്തിയിരുന്നു. താരങ്ങളെ സ്വീകരിക്കാൻ ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് താരങ്ങൾക്ക് സ്വീകരണം ഒരുക്കിയത്.
Next Story