- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇംഗ്ലീഷ് ഡാൻസിന് കിടിലൻ ചുവടുകളുമായി ദംഗൽ നായികമാർ; താരസുന്ദരികളുടെ വൈറലാകുന്ന ഡാൻസ് വീഡിയോ കാണാം
അമീർഖാൻ ചിത്രം ദംഗൽ എന്ന സിനിമയിലെ നായികമാരായെത്തി പ്രശസ്തരമായ രണ്ട് അഭിനേത്രികളാണ് സന്യ മൽഹോത്രയും ഫാത്തിമ സന ഷെയ്ഖും. ഊർജസ്വലവും ജീവസ്സുറ്റതുമായിരുന്ന അഭിനയമായിരുന്നു ഇരുവരും ആ ചിത്രത്തിൽ കാഴ്‌ച്ചവെച്ചത്. ഇപ്പോൾ ഇതാ ഇരുവരും ഒന്നിച്ചു കളിച്ച ഒരു നൃത്തം സമൂഹ മാധ്യമങ്ങളിൽ തംരഗമാകുന്നു. ഗ്ലാമർ ലുക്കിൽ ഒരു ഇംഗ്ലീഷ് ഗാനത്തിനൊപ്പമായിരുന്നു ഇരുവരുടെയും ഡാൻസ്. റിഹാന്നയുടെ വർക്ക് എന്ന പാട്ടിനൊപ്പമായിരുന്നു നല്ല മെയ്‌വഴക്കത്തോടെ സന്യയും ഫാത്തിമയും നൃത്തമാടിയത്. നല്ല അഭിനേത്രികൾ മാത്രമല്ല നൃത്തവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുന്നു ഇരുവരും. രാം പ്രദീപ് ആണ് ഇവർക്കായി ഈ നൃത്തം ചിട്ടപ്പെടുത്തിയത്. നവാസുദ്ദീൻ സിദ്ദിഖിക്കിക്കൊപ്പം ഫോട്ടോഗ്രാഫ് എന്ന ചിത്രത്തിലാണ് സന്യ ഇപ്പോൾ അഭിനയിക്കുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രമാണ് ഫാത്തിമ സനയുടെ പുതിയ ചിത്രം.
അമീർഖാൻ ചിത്രം ദംഗൽ എന്ന സിനിമയിലെ നായികമാരായെത്തി പ്രശസ്തരമായ രണ്ട് അഭിനേത്രികളാണ് സന്യ മൽഹോത്രയും ഫാത്തിമ സന ഷെയ്ഖും. ഊർജസ്വലവും ജീവസ്സുറ്റതുമായിരുന്ന അഭിനയമായിരുന്നു ഇരുവരും ആ ചിത്രത്തിൽ കാഴ്‌ച്ചവെച്ചത്. ഇപ്പോൾ ഇതാ ഇരുവരും ഒന്നിച്ചു കളിച്ച ഒരു നൃത്തം സമൂഹ മാധ്യമങ്ങളിൽ തംരഗമാകുന്നു. ഗ്ലാമർ ലുക്കിൽ ഒരു ഇംഗ്ലീഷ് ഗാനത്തിനൊപ്പമായിരുന്നു ഇരുവരുടെയും ഡാൻസ്.
റിഹാന്നയുടെ വർക്ക് എന്ന പാട്ടിനൊപ്പമായിരുന്നു നല്ല മെയ്‌വഴക്കത്തോടെ സന്യയും ഫാത്തിമയും നൃത്തമാടിയത്. നല്ല അഭിനേത്രികൾ മാത്രമല്ല നൃത്തവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുന്നു ഇരുവരും. രാം പ്രദീപ് ആണ് ഇവർക്കായി ഈ നൃത്തം ചിട്ടപ്പെടുത്തിയത്.
നവാസുദ്ദീൻ സിദ്ദിഖിക്കിക്കൊപ്പം ഫോട്ടോഗ്രാഫ് എന്ന ചിത്രത്തിലാണ് സന്യ ഇപ്പോൾ അഭിനയിക്കുന്നത്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രമാണ് ഫാത്തിമ സനയുടെ പുതിയ ചിത്രം.