- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാഥ മന്ദിരത്തിലെ അന്തേവാസികൾക്ക് ഓണക്കോടിയും ഓണസ ദ്യയുമായ് സാരഥി കുവൈറ്റ്
കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സാരഥി കുവൈറ്റ്, ആലുവ ശ്രീനാരായണഗിരി സേവികാ സമാജത്തിലെ അമ്മമാരും കുഞ്ഞുമക്കളും ഉൾപ്പെടെ ഇരുനൂറ്റി അൻപതിൽ പരം അന്തേവാസികൾക്ക് ഓണക്കോടി വിതരണവും ഓണസദ്യയും നടത്തി.പ്രൊഫ: എം.കെ സാനു ചടങ്ങ് ഉത്ഘാടനം ചെയ്തു.സേവികാ സമാജം സെക്രട്ടറി അഡ്വ:വി.പി സീമന്തിനി അദ്ധ്യക്ഷയായിരുന്നു. സാരഥി ഉപദേശക സമിതി അംഗ
കുവൈറ്റിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ സാരഥി കുവൈറ്റ്, ആലുവ ശ്രീനാരായണഗിരി സേവികാ സമാജത്തിലെ അമ്മമാരും കുഞ്ഞുമക്കളും ഉൾപ്പെടെ ഇരുനൂറ്റി അൻപതിൽ പരം അന്തേവാസികൾക്ക് ഓണക്കോടി വിതരണവും ഓണസദ്യയും നടത്തി.
പ്രൊഫ: എം.കെ സാനു ചടങ്ങ് ഉത്ഘാടനം ചെയ്തു.സേവികാ സമാജം സെക്രട്ടറി അഡ്വ:വി.പി സീമന്തിനി അദ്ധ്യക്ഷയായിരുന്നു. സാരഥി ഉപദേശക സമിതി അംഗം ഡി.രവി, സാരഥി എക്‌സിക്യൂട്ടിവ് അംഗം കെ.ആർ അജി, സാരഥി ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പ്രേംസൺ,സാരഥി ഫാഹേൽ യൂണിറ്റ് ജോ:കൺവീനർ ഷാജൻ കുമാർ, സി.എസ് ബാബു, സരസമ്മ അന്നപ്പിള്ളി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
Next Story