മനാമ:സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഇരുപത്തിഅഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന വെബ്ബിനാറിൽ ഡോ:ശശി തരൂർ സംസാരിക്കുന്നു.

ഇതിന്റെ ഭാഗമായി ജനുവരി 8 നു വെള്ളിയാഴ്ച ബഹ്റൈൻസമയം ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന സൂം പ്രഭാഷണ പരിപാടിയിൽ ആഗോളപൗരന്റെ തൊഴിൽ കാഴ്ചപ്പാട്എന്ന വിഷയത്തിൽ ആണ് ഡോ:ശശി തരൂർസംസാരിക്കുക.