കോൺഗ്രസ് വക്താവ് സ്ഥാനത്തേക്ക് മടങ്ങിവരുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്ന് ശശി തരൂർ എംപി പറഞ്ഞു. തന്റെ പുസ്തകങ്ങൾ വായിക്കുന്നവർക്ക് തന്റെ നിലപാടുകൾ മനസിലാക്കാൻ പ്രയാസമുണ്ടാകില്ലെന്നും തരൂർ പറഞ്ഞു.