ഹൃദയ സംബന്ധമായ അസുഖം മൂലം മലയാളി മരിച്ചു. ബഹ്‌റിനിൽ ദീർഘകാലമായി ജോലി ചെയ്ത് വരികയായിരുന്ന ആലപ്പുഴ പള്ളിപ്പാട്ട് സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്.

ടുബ്ലിയിലെ ഗേറ്റ് വെൽഡിങ് ഫാബ്രിക്കേഷൻ ഫാക്ടറിയിൽ ക്വാണ്ടിറ്റി സർവ്വേയറായി ജോലി ചെയ്ത് വരികയായിരുന്നു ശശിധരൻ പിള്ള. അമ്മിണിയമ്മയാണ് ഭാര്യ, മക്കൾ ശരത്ത്, ശ്യാം (ഗ്രേറ്റ് വെൽഡിങ് ഫാബ്രിക്കേഷൻ)