- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
സക്സ്കാച്ചീവൻ പോളിടെക്‌നിക്കിലെ ജീവനക്കാർ തൊഴിൽ നഷ്ട ഭീഷണിയിൽ; സാമ്പത്തിക പ്രതിസന്ധി മൂലം 20 ലധികം പേർക്ക് പിരിച്ചുവിടൽ നോട്ടീസ്
സക്സ്കാച്ചീവൻ പോളിടെക്‌നിക്കിലെ ജീവനക്കാർ തൊഴിൽ നഷ്ട ഭീഷണിയിലെന്ന് റിപ്പോർട്ട്. പ്രൊവിൻസുകളില്ലെമ്പാടുമുള്ള പോളിടെക്‌നിക്കുകളിലുമായി 20 ലധികം പേർക്ക് ജോലി നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സർക്കാരിൽ നിന്നും ഈ സ്ഥാപനത്തിലേക്ക് ലഭിക്കുന്ന ഗ്രാന്റിൽ ഉണ്ടായിരിക്കുന്ന കുറവും, പദ്ധതികളിൽ ഉണ്ടായേക്കുന്ന മാറ്റങ്ങളുമൊക്കെയാണ് ജീവനക്കാരെ കുറയ്ക്കാൻ കാകണം.പൊളിടെക്‌നിക്കിന് നല്കിവരുന്ന ഗ്രാന്റിൽ 5 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. പ്രിൻസ് ആൽബർട്ടയിൽ നിന്നും എട്ട് പേർക്കും സാക്‌സ്‌കാട്ടൂണിൽ നിന്ന് അഞ്ചും പേർക്ക് പിരിച്ചുവിടിൽ നോട്ടീസ് ലഭിച്ച് കഴിഞ്ഞു. ഫുൾ ടൈം പാർട്ട് ടൈം ജോലിക്കാരും പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടും.
സക്സ്കാച്ചീവൻ പോളിടെക്‌നിക്കിലെ ജീവനക്കാർ തൊഴിൽ നഷ്ട ഭീഷണിയിലെന്ന് റിപ്പോർട്ട്. പ്രൊവിൻസുകളില്ലെമ്പാടുമുള്ള പോളിടെക്‌നിക്കുകളിലുമായി 20 ലധികം പേർക്ക് ജോലി നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
സർക്കാരിൽ നിന്നും ഈ സ്ഥാപനത്തിലേക്ക് ലഭിക്കുന്ന ഗ്രാന്റിൽ ഉണ്ടായിരിക്കുന്ന കുറവും, പദ്ധതികളിൽ ഉണ്ടായേക്കുന്ന മാറ്റങ്ങളുമൊക്കെയാണ് ജീവനക്കാരെ കുറയ്ക്കാൻ കാകണം.പൊളിടെക്‌നിക്കിന് നല്കിവരുന്ന ഗ്രാന്റിൽ 5 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്.
പ്രിൻസ് ആൽബർട്ടയിൽ നിന്നും എട്ട് പേർക്കും സാക്‌സ്‌കാട്ടൂണിൽ നിന്ന് അഞ്ചും പേർക്ക് പിരിച്ചുവിടിൽ നോട്ടീസ് ലഭിച്ച് കഴിഞ്ഞു. ഫുൾ ടൈം പാർട്ട് ടൈം ജോലിക്കാരും പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചവരിൽ ഉൾപ്പെടും.
Next Story