- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്ഗമയ ഓണാഘോഷം സെപ്റ്റംബർ 11 ന്
ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ക്രംലിൻ WSAF ഹാളിൽ വച്ച് സെപ്റ്റംബർ 11 ഞായറാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും. കുട്ടികളുടെ കലാപരിപാടികൾ ,തിരുവാതിരകളി,മോഹിനിയാട്ടം,ഭരതനാട്യം,ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ മുഖ്യ ആകർഷണങ്ങളായിരിക്കും.പരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ 0892077713,0877779927 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ക്രംലിൻ WSAF ഹാളിൽ വച്ച് സെപ്റ്റംബർ 11 ഞായറാഴ്ച വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും.
കുട്ടികളുടെ കലാപരിപാടികൾ ,തിരുവാതിരകളി,മോഹിനിയാട്ടം,ഭരതനാട്യം,ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ മുഖ്യ ആകർഷണങ്ങളായിരിക്കും.പരിപാടികൾ അവതരിപ്പിക്കാൻ താത്പര്യമുള്ളവർ 0892077713,0877779927 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Next Story