- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്ഗമയ വിഷു ആഘോഷം 12ന് ഡബ്ലിൻ സെന്റ് മാർഗരറ്റ് ഹാളിൽ
ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സംഘത്തിന്റെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 12 ഞായറാഴ്ച ഡബ്ലിൻ സെന്റ് മാർഗരറ്റ് ഹാളിൽ വച്ച് നടത്തപ്പെടും. ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ ബാലവിഹാർ കുട്ടികളുടെ ഭജന, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണ്. പരിപാടികളെക്കുറിച്ച
ഡബ്ലിൻ: അയർലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സംഘത്തിന്റെ വിഷു ആഘോഷങ്ങൾ ഏപ്രിൽ 12 ഞായറാഴ്ച ഡബ്ലിൻ സെന്റ് മാർഗരറ്റ് ഹാളിൽ വച്ച് നടത്തപ്പെടും. ഉച്ചയ്ക്ക് ശേഷം 2 മണിമുതൽ ബാലവിഹാർ കുട്ടികളുടെ ഭജന, മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കുന്നതാണ്.
പരിപാടികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും പങ്കുചേരാനും താത്പര്യമുള്ളവർ 0872634637,0872365378,0870535430 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
Next Story