- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല വിഷയത്തിൽ ഇരുപാർട്ടികളും ഒരുമിച്ചു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; സത്യൻ മൊകേരി
ബഹറിൻ നവകേരളയുടെ ജനറൽ ബോഡിയോഗവും ആയി ബന്ധപ്പെട്ട ബഹറിനിൽ എത്തിയ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സഖാവ് സത്യൻ മൊകേരിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സഖാവ് പി പി സുനീർ പത്രസമ്മേളനത്തിൽ കേരളത്തിൽ ബിജെപിയുടെ കാവിക്കൊടിയും കോൺഗ്രസിന്റെ പതാകയും കൂട്ടിക്കെട്ടി ഇരിക്കുകയാണെന്ന് അടുത്ത ഇടയിലുണ്ടായ നേതാക്കൾ നേതാക്കളുടെ പല പ്രസ്താവനകളിൽ നിന്ന് മനസ്സിലാകുന്നത് നാദാപുരം എംഎൽഎയും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ സത്യൻ മൊകേരി അഭിപ്രായപ്പെട്ടു. ശബരിമല വിഷയത്തിൽ ഇപ്പോൾ ഇരുപാർട്ടികളും ഒരുമിച്ചു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളൂ എന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് കലാപമുണ്ടാക്കാൻ ആണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി ബഹറിൻ നവകേരള യുടെ ജനറൽ ബോഡിയോഗവും ആയി ബന്ധപ്പെട്ട ബഹറിനിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇന്നുരാവിലെ സമകാലിക രാഷ്ട്രീയ വിഷയം സംസാരിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. കേന്ദ്രം ഭരിക്കുന്ന
ബഹറിൻ നവകേരളയുടെ ജനറൽ ബോഡിയോഗവും ആയി ബന്ധപ്പെട്ട ബഹറിനിൽ എത്തിയ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സഖാവ് സത്യൻ മൊകേരിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സഖാവ് പി പി സുനീർ പത്രസമ്മേളനത്തിൽ കേരളത്തിൽ ബിജെപിയുടെ കാവിക്കൊടിയും കോൺഗ്രസിന്റെ പതാകയും കൂട്ടിക്കെട്ടി ഇരിക്കുകയാണെന്ന് അടുത്ത ഇടയിലുണ്ടായ നേതാക്കൾ നേതാക്കളുടെ പല പ്രസ്താവനകളിൽ നിന്ന് മനസ്സിലാകുന്നത് നാദാപുരം എംഎൽഎയും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ സത്യൻ മൊകേരി അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തിൽ ഇപ്പോൾ ഇരുപാർട്ടികളും ഒരുമിച്ചു കൊണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളൂ എന്ന് വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് കലാപമുണ്ടാക്കാൻ ആണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി ബഹറിൻ നവകേരള യുടെ ജനറൽ ബോഡിയോഗവും ആയി ബന്ധപ്പെട്ട ബഹറിനിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് ഇന്നുരാവിലെ സമകാലിക രാഷ്ട്രീയ വിഷയം സംസാരിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിനെ നേതൃത്വത്തിൽ സ്ത്രീ പ്രവേശന വിഷയത്തിൽ ശബരിമലയിൽ സമരം നടത്തുമ്പോൾ രാജ്‌നാഥ് സിങ് ഭരിക്കുന്ന കേന്ദ്ര ആഭ്യന്തരവകുപ്പ് മലകയറുന്ന സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് കർശന നിർദ്ദേശം നൽകിയിരിക്കുകയാണ് ഇത് കേരള സർക്കാരിനെതിരായ രാഷ്ട്രീയ നീക്കവും ബിജെപിയുടെ ഇരട്ടത്താപ്പ് നയമാണ് വെളിവാക്കുന്നത്
വളരെ സെൻസിറ്റീവ് ആയ ഒരു വിഷയമാണ് ശബരിമല വിഷയം ഈ വിഷയത്തിൽ പാർട്ടിയുടെയും ഇടതുപക്ഷത്തിനും നിലപാട് വളരെ വ്യക്തമാണ്.
സുപ്രീംകോടതി വിധി എല്ലാവർക്കും തുല്യത എന്നാണ് എൽഡിഎഫ് വിശ്വാസികൾക്കൊപ്പം തന്നെയാണ് മുൻപ് ഹൈക്കോടതിയിൽ ജസ്റ്റിസ് പരിപൂർണൻ കമ്മീഷൻ ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം പാടില്ലെന്ന് ഉത്തരവിട്ടപ്പോൾ അത് നടപ്പിലാക്കാൻ അന്നത്തെ സർക്കാർ ഉത്തരവിനെതിരെ അപ്പീൽ കൊടുത്തിരുന്നത് തന്നെ സർക്കാർ വിശ്വാസികൾക്ക് അനുകൂലമാണ് എന്നതിന് ഉദാഹരണമാണ് എന്നാൽ പിന്നീട് സുപ്രീം കോടതി കേസ് എത്തി സ്ത്രീകൾക്ക് എല്ലാവർക്കും തുല്യതയോടെ പ്രവേശനം വേണമെന്ന ഉള്ളതായിരുന്നു ഹർജി അന്ന് വി എസ് അച്യുതാനന്ദൻ സത്യവാങ്മൂലം കൊടുത്തത് ഭരണഘടനാപരമായ തുല്യത എല്ലാവർക്കും ലഭിക്കണമെന്നതാണ് അടിസ്ഥാനപരമായ ശരിയും ഇതുതന്നെയാണ്
എങ്കിലും ഇത് പക്ഷേ ഒരു ആചാരത്തിനും വിശ്വാസത്തിന്റെ യും പ്രശ്‌നമാണ് അത്തരം വിഷയങ്ങൾ രാഷ്ട്രീയപരമായ മാത്രം കൈകാര്യം ചെയ്താൽ പോരാമറിച്ച് വിഭാഗങ്ങളുടെ കൂടി അഭിപ്രായം പരിഗണിക്കേണ്ടതായിരുന്നു അതിനുവേണ്ടി തന്ത്രി ക്ഷേത്രചാര്യന്മാർ ആചാരങ്ങളിൽ പ്രമുഖ പ്രാമുഖ്യമുള്ള പണ്ഡിതന്മാർ തുടങ്ങിയവരിൽനിന്ന് നിഷ്പക്ഷമതികൾ അടക്കം ഉൾപ്പെടുത്തി ഒരു കമ്മീഷനെ നിയമിക്കണം അത്തരം ഒരു കമ്മീഷനെ കൂടി അഭിപ്രായം ആരാഞ്ഞു വേണമായിരുന്നു സുപ്രീംകോടതി കാര്യത്തിൽ വിധി പറയേണ്ടിയിരുന്നത് എന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും മൊകേരി പറഞ്ഞു.
സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു കഴിഞ്ഞ സാഹചര്യത്തിൽ അത് നടപ്പിലാക്കേണ്ട ബാധ്യത ഭരിക്കുന്ന സർക്കാരിനുണ്ട് വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിന് നിർബന്ധിക്കുകയും ചെയ്യുന്നുണ്ട് കേരളത്തിലെ വിശ്വാസികളെ പറഞ്ഞു മനസ്സിലാക്കാനും സർക്കാരിന്റെ ഭാഗം വിശദമാക്കാനും വിപുലമായ യോഗങ്ങളും പ്രവർത്തനങ്ങളും നടത്തുന്നുണ്ട് ഇക്കാര്യത്തിൽ വിശ്വാസികളുടെ തെറ്റിദ്ധാരണ നീക്കാനുള്ള സംവിധാനം ഒരുക്കണമെന്ന് വിശ്വാസികൾക്കൊപ്പ നല്ല സർക്കാർ എന്ന് വരുത്തിത്തീർക്കാനുള്ള പ്രചരണങ്ങളെ ചെറുക്കണമെന്നും സത്യം മൊകേരി അഭിപ്രായപ്പെട്ടു.
അദ്ദേഹത്തോടൊപ്പം സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി പി സുനീർ നവകേരള ബഹറിൻ കോഡിനേഷൻ സെക്രട്ടറി ഷാജി മുതല അസിസ്റ്റന്റ് സെക്രട്ടറി ജേക്കബ് മാത്യു എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സംബന്ധിച്ചു.