- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷൂട്ടിങ് നടക്കുന്നത് വിജയിയുടെയും വിജയ് സേതുപതിയുടെയും ചിത്രങ്ങൾ മാത്രം; തമിഴ്നാട്ടിൽ സിനിമാ സമരത്തിനിടെയിലും ഷൂട്ടിങ് തടസരപ്പെടാതാ ദളപതി62 വും ജുംഗ എന്നീ ചിത്രങ്ങൾ; അനിതിയെന്ന നിലപാടുമായി നിർമ്മാതാവ്
തമിഴ്നാട്ടിൽ സമരത്തെ തുടർന്ന് സിനിമകൾ തടസ്സപ്പെട്ട് നിൽക്കുമ്പോൾ വിജയ്യുടെയും വിജയ് സേതുപതിയുടെയും മാത്രം ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത് പുതിയ വിവാദത്തിന് കാരണമാകുന്നു. ഷൂട്ടിങ് തുടരുന്നത് അനീതിയാണെന്ന നിലപാടുമായി നിർമ്മാതാവ് ജെ എല് കെ് സതീഷ് രംഗത്തെത്തിയതാണ് പുതിയ വിവാദത്തിന് കാരണം. വിജയ് ചിത്രമായ ദളപതി62 വും വിജയ് സേതുപതിയുടെ ജുംഗയുമാണ് ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങൾ. ദളപതി 62 വിന്റെ നിർമ്മാണം നടത്തുന്നത് സൺ പിക്ചേഴ്സാണ്. അവരാണ് സിനിമയുടെ ചിത്രീകരണത്തിനായി പ്രത്യേക അനുമതി നേടിയെടുത്തത്. ജുംഗയുടെ ഷൂട്ടിങ് നടക്കുന്നത് ജോർജിയയിലാണ്. സേതുപതിയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതായി അറിഞ്ഞു. കൗൺസിൽ എന്ത് നോക്കിയി രിക്കുകയാണ് സമരത്തിനിടെ സ്പെഷ്യൽ ലെറ്ററൊരെണ്ണം സംഘടിപ്പിച്ച് ഷൂട്ടിങ് നടത്താമെങ്കിൽ എല്ലാവർക്കും അത് ലഭിക്കുമെന്ന് കരുതുന്നു. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും' സതീഷ് ട്വീറ്റ് ചെയ്തു.
തമിഴ്നാട്ടിൽ സമരത്തെ തുടർന്ന് സിനിമകൾ തടസ്സപ്പെട്ട് നിൽക്കുമ്പോൾ വിജയ്യുടെയും വിജയ് സേതുപതിയുടെയും മാത്രം ചിത്രങ്ങളുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുന്നത് പുതിയ വിവാദത്തിന് കാരണമാകുന്നു. ഷൂട്ടിങ് തുടരുന്നത് അനീതിയാണെന്ന നിലപാടുമായി നിർമ്മാതാവ് ജെ എല് കെ് സതീഷ് രംഗത്തെത്തിയതാണ് പുതിയ വിവാദത്തിന് കാരണം.
വിജയ് ചിത്രമായ ദളപതി62 വും വിജയ് സേതുപതിയുടെ ജുംഗയുമാണ് ഷൂട്ടിങ് നടക്കുന്ന ചിത്രങ്ങൾ. ദളപതി 62 വിന്റെ നിർമ്മാണം നടത്തുന്നത് സൺ പിക്ചേഴ്സാണ്. അവരാണ് സിനിമയുടെ ചിത്രീകരണത്തിനായി പ്രത്യേക അനുമതി നേടിയെടുത്തത്. ജുംഗയുടെ ഷൂട്ടിങ് നടക്കുന്നത് ജോർജിയയിലാണ്.
സേതുപതിയുടെ ഷൂട്ടിങ് പുരോഗമിക്കുന്നതായി അറിഞ്ഞു. കൗൺസിൽ എന്ത് നോക്കിയി രിക്കുകയാണ് സമരത്തിനിടെ സ്പെഷ്യൽ ലെറ്ററൊരെണ്ണം സംഘടിപ്പിച്ച് ഷൂട്ടിങ് നടത്താമെങ്കിൽ എല്ലാവർക്കും അത് ലഭിക്കുമെന്ന് കരുതുന്നു. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കും' സതീഷ് ട്വീറ്റ് ചെയ്തു.