- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സത്യൻ മൊകേരി ബഹ്‌റിൻ സന്ദർശിക്കുന്നു
മനാമ: നാദാപുരം മുൻ എംഎൽഎയും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായി സത്യൻ മൊകേരി നവകേരള കലാവേദി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ബഹ്‌റിൻ സന്ദർശിക്കുന്നു. ഡിസംബർ ഒന്ന്, രണ്ട് തിയതികളിലായി നിശ്ചയിച്ചിട്ടുള്ള പരിപാടികളിൽ പങ്കെടുക്കും. ഒന്നാം തിയതി വൈകുന്നേരം നവകേരള കുടുംബസംഗമത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടിന് നവകേരള നേതൃക്യാമ്പിൽ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തും. ഇതിനൊപ്പം ബഹ്‌റിൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന പരിപാടിയിലും സംബന്ധിക്കും. കൂടുതൽ വിവരങ്ങൾക്ക് അജയകുമാർ കെ (പ്രസിഡന്റ്) 39205614, ജേക്കബ് മാത്യു (സേക്രട്ടറി) 39083235

X
മനാമ: നാദാപുരം മുൻ എംഎൽഎയും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായി സത്യൻ മൊകേരി നവകേരള കലാവേദി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ബഹ്‌റിൻ സന്ദർശിക്കുന്നു. ഡിസംബർ ഒന്ന്, രണ്ട് തിയതികളിലായി നിശ്ചയിച്ചിട്ടുള്ള പരിപാടികളിൽ പങ്കെടുക്കും.
ഒന്നാം തിയതി വൈകുന്നേരം നവകേരള കുടുംബസംഗമത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. രണ്ടിന് നവകേരള നേതൃക്യാമ്പിൽ ആനുകാലിക രാഷ്ട്രീയ വിഷയങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തും. ഇതിനൊപ്പം ബഹ്‌റിൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന പരിപാടിയിലും സംബന്ധിക്കും.
കൂടുതൽ വിവരങ്ങൾക്ക് അജയകുമാർ കെ (പ്രസിഡന്റ്) 39205614, ജേക്കബ് മാത്യു (സേക്രട്ടറി) 39083235
Next Story

