- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയയിൽ സൈന്യത്തിൽ വൻ അഴിച്ചുപണി; കരസേന വ്യോമസേന കമാൻഡർമാരെയും നീക്കി; കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റങ്ങളെന്ന് സൂചന
റിയാദ്: സൗദി അറേബ്യയയിൽ സൈന്യത്തിൽ വൻ അഴിച്ചുപണി. ചീഫ് ഓഫ് സ്റ്റാഫിനെ ചുമതലപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും സൽമാൻ രാജാവ് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. സൗദി ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കരസേനയുടെയും വ്യോമസേനയുടെയും കമാൻഡർമാരെയും നീക്കിയതായും വിവരമുണ്ട്. സൈനിക മേധാവിമാരെ പുറത്താക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദിയുടെ പരമ്പരാഗത നയങ്ങളിൽ നിരവധി മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റങ്ങളെന്നാണ് സൂചന.
റിയാദ്: സൗദി അറേബ്യയയിൽ സൈന്യത്തിൽ വൻ അഴിച്ചുപണി. ചീഫ് ഓഫ് സ്റ്റാഫിനെ ചുമതലപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും സൽമാൻ രാജാവ് ഒഴിവാക്കിയതായാണ് റിപ്പോർട്ട്. സൗദി ഔദ്യോഗിക വാർത്താ ഏജൻസിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കരസേനയുടെയും വ്യോമസേനയുടെയും കമാൻഡർമാരെയും നീക്കിയതായും വിവരമുണ്ട്.
സൈനിക മേധാവിമാരെ പുറത്താക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. സൗദിയുടെ പരമ്പരാഗത നയങ്ങളിൽ നിരവധി മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അഭ്യർത്ഥന പ്രകാരമാണ് മാറ്റങ്ങളെന്നാണ് സൂചന.
Next Story